Home Tags Goa

Tag: Goa

സഞ്ജുവിന് ഇരട്ട ശതകം, സച്ചിന്‍ ബേബിയ്ക്ക് ശതകം, ഗോവയ്ക്കെതിരെ റണ്‍ മല തീര്‍ത്ത് കേരളം

ഗോവയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനൊപ്പം സച്ചിന്‍ ബേബിയും ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ കേരളം 3 വിക്കറ്റ്...

159 റണ്‍സിനു ഗോവയെ പരാജയപ്പെടുത്തി കേരളം, മൂന്നാം ജയം

ഗോവയ്ക്കെതിരെ 159 റണ്‍സിന്റെ വിജയം സ്വന്തമാക്കി കേരളം. കൂച്ച് ബെഹാര്‍ അണ്ടര്‍ 19 ടൂര്‍ണ്ണമെന്റില്‍ മൂന്നാം ജയമാണ് കേരളം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സ് 191/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കേരളം ഗോവയ്ക്ക്...

കേരളത്തിന്റെ ലീഡ് 208 റണ്‍സ്, മൂന്ന് വിക്കറ്റ് നേടി അക്ഷയ് മനോഹര്‍, മികച്ച ഫോമില്‍...

അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഗോവയ്ക്കെതിരെ 208 റണ്‍സിന്റെ ലീഡ് നേടി കേരളം. ഒന്നാം ഇന്നിംഗ്സില്‍ 356 റണ്‍സ് നേടിയ കേരളം മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 105/4 എന്ന നിലയിലാണ്....

വീണ്ടുമൊരു ശതകവുമായി വത്സല്‍ ഗോവിന്ദ്

വത്സല്‍ ഗോവിന്ദ് വീണ്ടും ശതകം നേടിയപ്പോള്‍ ഗോവയ്ക്കെതിരെ അണ്ടര്‍-19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളം മികച്ച നിലയില്‍. മത്സരത്തിന്റെ ഒനന്നാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 279/5 എന്ന നിലയിലാണ്. തുടക്കം തകര്‍ച്ചയോടെയായിരു്നന്നുവെങ്കിലും അക്ഷയ്...

ശതകവുമായി അസ്നോഡ്കര്‍, തമിഴ്നാടിനെ അട്ടിമറിച്ച് ഗോവ

ശക്തരായ തമിഴ്നാടിനെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗോവ. തമിഴ്നാടിന്റെ 210 റണ്‍സ് 46.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഗോവയ്ക്ക് തുണയായത് സ്വപ്നില്‍ അസ്നോഡ്കറുടെ ശതകമാണ്(103). അസ്നോഡ്ക്കറിനൊപ്പം നായകന്‍ സഗുണ്‍...

ഗോവയ്ക്ക് കടിഞ്ഞാണിട്ട് കേരളം, ആസിഫിനു അഭിഷേകിനും മൂന്ന് വിക്കറ്റ്

മൂന്ന് തോല്‍വികള്‍ക്ക് ശേഷം നാലാം മത്സരത്തില്‍ ഗോവയെ കടിഞ്ഞാണിട്ട് കേരള ബൗളര്‍മാര്‍. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ നാലാം മത്സരത്തിനിറങ്ങിയ കേരളം ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞ കേരള...

പ്രണോയ് ഹൾഡെർ എഫ് സി ഗോവയിൽ തിരിച്ചെത്തി

ഐ എസ് എൽ ഡ്രാഫ്റ്റിൽ ഉള്ള ഏറ്റവും വില കൂടിയ ഡിഫൻസീവ് മിഡ്ഫീൽഡറെ എഫ് സി ഗോവ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെയും ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടേയും ജേഴ്സി...

സെവൻസ് കളിച്ചതിന് കിട്ടിയ ഗോവൻ താരങ്ങളുടെ വിലക്ക് പിൻവലിച്ചു, പകരം രണ്ടര ലക്ഷത്തോളം പിഴ

  ഗോവയെ ഞെട്ടിച്ച ഗോവ ഫുട്ബോൾ അസോസിയേഷന്റെ 46 താരങ്ങളെ വിലക്കാനുള്ള തീരുമാനത്തിൽ അവസാനം മാറ്റം. മെയ് അവസാന വാരം ഗോവ ഫുട്ബോൾ അസോസിയേഷൻ അംഗീകരമില്ലാത്ത സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ചതിനാണ് ഇന്ത്യൻ ദേശീയ...

സന്തോഷ് ട്രോഫി:  ബംഗാളിന് 32ആം കിരീടം 

അധിക സമയത്തിന്റെ അവസാന നിമിഷത്തിൽ മൻവീർ സിങ് നേടിയ ഗോളിൽ ഗോവയെ കീഴടക്കി ബംഗാളിന്  71മത്  സന്തോഷ് ട്രോഫി കിരീടം. ഇരു ടീമുകളും തോൽക്കാൻ മടിച്ചപ്പോൾ മത്‌സരം അതികസമയത്തേക്കു നീങ്ങുകയായിരുന്നു.  മത്സരം പെനാൽറ്റിയിലേക്കു...

കളിച്ച് കേരളം ജയിച്ച് ഗോവ, സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്

സന്തോഷ് ട്രോഫി ഒരു ഇടവേളയ്ക്കു ശേഷം കേരളത്തിലേക്ക് എത്താൻ പോകുന്ന വർഷമാണ് ഇതെന്നു കരുതിയ കേരള ഫുട്ബോൾ പ്രേമികൾക്ക് തിരിച്ചടി. മികച്ച പ്രകടനം കളിയിലുടനീളം കാഴ്ചവെച്ചിട്ടും ഫിനിഷിംഗിലേയും ഡിഫൻസിലേയും ചെറിയ പിഴവുകൾക്ക് കേരളം...

ഫൈനലിനു മുന്നിൽ ഗോവയുടെ നാടും ഗോവയും, കേരളം ഇറങ്ങുന്നു

സന്തോഷ് ട്രോഫി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്ന് ഇറങ്ങുന്നു. ഗോവയുടെ മണ്ണിൽ ഗോവയെ തകർത്തു കൊണ്ട് കേരളം ഫൈനലിലേക്ക് കുതിക്കുന്നത് കാണാൻ മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ്...

നിലവിലെ ചാമ്പ്യന്മാർ സർവ്വീസസ് പുറത്ത്, ഗോവ സെമിയിൽ

സർവ്വീസസിന്റെ ഹാട്രിക്ക് കിരീടം എന്ന മോഹം ഗോവയിൽ ഗോവ തന്നെ തീർത്തു. സന്തോഷ് ട്രോഫി ഗ്രൂപ്പ് എയിലെ നിർണ്ണായക മത്സരത്തിൽ ഗോവയെ തോൽപ്പിച്ചാൽ മാത്രമേ സർവ്വീസസിനു സെമി പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. കളിച്ച മൂന്നു...

സന്തോഷ് ട്രോഫി; നിറം മങ്ങിയെങ്കിലും സർവീസസിന് ആദ്യ ജയം

പശ്ചിമ ബംഗാളിനെതിരെ ഏറ്റ തോൽവിയിൽ നിന്ന് സർവീസസ് കരകയറാൻ പാടുപെടുന്നതാണ് ഗോവയിൽ ഇന്ന് കണ്ടത്. ചണ്ഡിഗഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും സർവീസസ് കിരീടം നേടി വിറപ്പിച്ച അവസാന രണ്ടു സീസണുകളിലെ...

സന്തോഷ് ട്രോഫി; അവസാന നിമിഷത്തെ ഗോളിൽ ബംഗാളിനു ജയം, ഗോവയും ജയത്തോടെ തുടങ്ങി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഗോവയ്ക്കും പശ്ചിമ ബംഗാളിനും വിജയ തുടക്കം. ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മേഘാലയയെ ആണ് പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം...

സന്തോഷ് ട്രോഫി ഇന്നു മുതൽ, ഗോവയും ബംഗാളും ഇന്നിറങ്ങും

കാത്തിരിപ്പിനൊടുവിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് ഇന്ന് ആദ്യ വിസിൽ മുഴങ്ങും. ആതിഥേയരായ ഗോവയും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന ഗോവ ഹോം...
Advertisement

Recent News