Browsing Tag

Gianluca Zambrotta

ഫുട്ബോളിന്റെ വളർച്ചക്ക് ഇന്ത്യ യൂത്ത് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രികരിക്കണം: സംബ്രോട്ട

ഇന്ത്യയിൽ ഫുട്ബോൾ വളരാൻ യൂത്ത് ഫുട്ബോളിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് മുൻ ഡൽഹി ഡൈനാമോസ് കോച്ചും ഇറ്റാലിയൻ താരവുമായിരുന്ന ജിയാൻലൂക്ക സംബ്രോട്ട. അണ്ടർ  17 ലോകകപ്പിന്റെ വരവോടു കൂടിയും ഐ.എസ്.എല്ലിന്റെ മുന്നേറ്റവും ഇന്ത്യയിൽ ഫുട്ബോൾ…