Browsing Tag

Germanpreet

ജർമ്മൻപ്രീത് ഇനി ജംഷദ്പൂരിനൊപ്പം, പ്രഖ്യാപനം വന്നു

മിഡ്ഫീൽഡർ ജർമ്മൻപ്രീത് സിംഗ് ഇനി ജംഷദ്പൂരിനായി കളിക്കും. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ചെന്നൈയിൻ വിട്ടാണ് താരം ജംഷദ്പൂരിലേക്ക് വണ്ടി കയറുന്നത്. 26കാരനായ താരം 2024വരെയുള്ള കരാർ ഇപ്പോൾ ഒപ്പുവെച്ചിട്ടുണ്ട്. ചെന്നൈയിൻ…