Browsing Tag

Georgia Elwiss

വനിത ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ പൊരുതി നേടിയ വിജയവുമായി ഇംഗ്ലണ്ട് ആശ്വസാ ജയം സ്വന്തമാക്കുന്നതിനിടയില്‍ വനിത ക്രിക്കറ്റിലെ അപൂര്‍വ്വ നേട്ടം കൂടി കരസ്ഥമാക്കുകയായിരുന്നു. 200നു മുകളില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 50 റണ്‍സിനിടെ 5 വിക്കറ്റ്…