Browsing Tag

George Russel

ബ്രസീലിൽ കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ടു ജോർജ് റസൽ, ഹാമിൾട്ടൻ രണ്ടാമത്

ഫോർമുല വൺ ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മെഴ്‌സിഡസിന്റെ യുവ ബ്രിട്ടീഷ് ഡ്രൈവർ ജോർജ് റസൽ. കരിയറിൽ ഇത് ആദ്യമായാണ് ആണ് റസൽ ഫോർമുല വണ്ണിൽ ഒരു ഗ്രാന്റ് പ്രീ ജയിക്കുന്നത്. ചരിത്രത്തിൽ ഫോർമുല വൺ ഗ്രാന്റ് പ്രീ ജയിക്കുന്ന 113 മത്തെ ഡ്രൈവർ ആണ്…