Browsing Tag

GDS

ജിഡിഎസിനെതിരെ അനായാസ ജയം നേടി യുഎസ്ടി റെഡ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി യുഎസ്ടി റെഡ്സ്. ജിഡിഎസിനെതിരെയാണ് യുഎസ്ടി റെഡ്സ് 8 വിക്കറ്റ് ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജിഡിഎസിനു 8 ഓവറില്‍ 8 വിക്കറ്റിന്റെ…