Browsing Tag

Gautam Gamhir

ശ്രേയസ്സ് അയ്യര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു

വിന്‍ഡീസിനെതിരെ 68 പന്തില്‍ നിന്ന് 71 റണ്‍സ് നേടി അഞ്ചാം നമ്പറില്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ശ്രേയസ്സ് അയ്യര്‍ക്ക് ഇന്ത്യന്‍ മാനേജ്മെന്റ് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷ പുലര്‍ത്തി ഗൗതം ഗംഭീര്‍.…