Browsing Tag

Gautam Gambir

“കെ എൽ രാഹുൽ രോഹിത് ശർമ്മയെ പോലെ വലിയ കഴിവുള്ള താരമാണ്, അടുത്ത കളിയിൽ സ്വതന്ത്രമായി കളിക്കാൻ…

കെ എൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ നടത്തിയ മോശം പ്രകടനങ്ങൾ കാര്യമാക്കണ്ട എന്നും താരം ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ട താരമാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ ഗംഭീർ. ഹോങ്കോങിനെതിരെ രാഹുൽ 39 പന്തിൽ 36 റൺസ് മാത്രം എടുത്തത് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു…

ഗംഭീറിന്റെ ക്യാപ്റ്റന്‍സി മികച്ചത്, താരങ്ങളെ പിന്തുണയ്ക്കുന്ന ക്യാപ്റ്റനായിരുന്നു ഗംഭീറെന്ന് യൂസഫ്…

ഗൗതം ഗംഭീറിന് കീഴില്‍ ഐപിഎലില്‍ കളിച്ച് കിരീടം നേടിയ താരമാണ് യൂസഫ് പത്താന്‍. താന്‍ കളിച്ച രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളിലെയും ക്യാപ്റ്റന്മാരെക്കുറിച്ച് മികച്ച അഭിപ്രായമാണ് പത്താനുള്ളത്. ഗംഭീറിന്റെ ക്യാപ്റ്റന്‍സി അതുല്യമാണെന്ന് പറഞ്ഞ പത്താന്‍…

ഷാഹിദ് അഫ്രിദിയുടെ കശ്മീർ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ

കാശ്മീരിനെതിരെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരാണ് ശഹീദ് അഫ്രിദിക്കെതിരെ കടുത്ത വിമർശനവുമായി…

രോഹിത് ശർമ്മയുടെ വളർച്ചക്ക് കാരണം ധോണി : ഗംഭീർ

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ വളർച്ചക്ക് പ്രധാന കാരണം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്തുണയാണെന്ന് മുൻ ഇന്ത്യൻ താരം ഗംഭീർ. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയെ ധോണി പിന്തുണച്ചത് പോലെ വേറെ ഒരു താരത്തിനും ഇത്ര പിന്തുണ…

റായിഡു തെറ്റൊന്നും ചെയ്തില്ല, താരത്തെ മുഴുവന്‍ മത്സരങ്ങളും കളിപ്പിക്കണമായിരുന്നു – ഗൗതം…

ആദ്യ മൂന്ന് മത്സരങ്ങളിലെ പരാജയത്തിനു ശേഷം അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയത് വഴി ഇന്ത്യ തെറ്റായ തീരുമാനമാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍. ലോകകപ്പില്‍ അമ്പാട്ടി റായിഡു നാലാം നമ്പറില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.…

ഐപിഎലിനു നല്‍കുന്ന പരിഗണന ബിസിസഐ ടെസ്റ്റ് മത്സരങ്ങള്‍ക്ക് നല്‍കുന്നില്ല

ടെസ്റ്റ് ക്രിക്കറ്റ് മാര്‍ക്കറ്റ് ചെയ്യുവാനായി ബിസിസിഐ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി, സിഒഎ മുഖ്യന്‍ വിനോദ് റായ് എന്നിവര്‍ ഉള്‍പ്പെടുന്ന വേദിയിലാണ് ഈ അഭിപ്രായം…