Browsing Tag

Gattuso

എസി മിലാൻ മാനേജറെ പുറത്താക്കി, ഗട്ടുസോ താൽക്കാലിക മാനേജർ

ഇന്നലെ ടൊറീനോയോട് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയപ്പോൾ തന്നെ ഏതാണ്ട് ഉറപ്പായിരുന്ന എസി മിലാൻ മാനേജറുടെ പുറത്താക്കൽ തീരുമാനം ഔദ്യോഗികമായി. അവസാന 9 ലീഗ് മത്സരങ്ങളിൽ വെറും രണ്ടിൽ മാത്രം ജയിച്ചതാണ് വിൻസൻസോ മൊണ്ടേലയുടെ മിലാൻ ജീവിതത്തിന് അവസാനം…