Browsing Tag

Ganemat Sekhon

വെങ്കല മെഡലുമായി ഇന്ത്യയുടെ ഗാനേമത് സെഖോണ്‍

ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ വീണ്ടും ഇന്ത്യയുടെ മെഡല്‍ വേട്ട. ഇത്തവണ വനിത സ്കീറ്റ് വിഭാഗത്തിലാണ് ഇന്ത്യയുടെ ഗാനേമത് സെഖോണ്‍ വെങ്കല മെഡല്‍ നേടിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ് നടക്കുന്നത്.…