Browsing Tag

Gael Monfils

ഫ്രഞ്ച് ഓപ്പണിൽ പതിവ് പോലെ നദാൽ തുടങ്ങി, മോൻഫിൽസ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി 12 തവണ റോളണ്ട് ഗാരോസിൽ ജേതാവ് ആയ രണ്ടാം സീഡ് റാഫേൽ നദാൽ. സീഡ് ചെയ്യാത്ത എതിരാളി ഇഗോർ ഗരസിമോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് താരം തകർത്തത്. നന്നായി സർവീസ് ചെയ്ത നദാൽ ഒരു തവണ ബ്രൈക്ക്…

യു.എസ് ഓപ്പൺ കളത്തിലെ കാമുകനും കാമുകിയും

'ഞാൻ സെമിഫൈനലിൽ എത്തി, ഇനി നിങ്ങളുടെ ഊഴം' യു.എസ് ഓപ്പൺ സെമിഫൈനലിൽ പ്രേവേശിച്ച ശേഷം തന്റെ ടീം ബോക്‌സിൽ ഇരുന്ന കാമുകനെ നോക്കി ഉക്രൈൻ താരം എലീന സ്വിവിറ്റോലീന പറഞ്ഞ വാക്കുകൾ ആണ്. ആദ്യമായി ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിൽ എത്തിയ സ്വിവിറ്റോലീനയുടെ…

മോൻഫിൽസും ബരേറ്റിനിയും യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ

സീഡ് ചെയ്യാത്ത സ്പാനിഷ് താരം പ്ലാലോ ആന്തുജാറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഫ്രാൻസ് താരം 13 സീഡ് ഗെയിൽ മോൻഫിൽസ് യു.എസ് ഓപ്പൺ ആദ്യ എട്ടിലേക്ക് മുന്നേറി. എതിരാളിക്ക് ഒരവസരവും നൽകാത്ത മികച്ച പ്രകടനം തന്നെയാണ് ഫ്രഞ്ച് താരത്തിൽ…

ബ്രിസ്ബേനിൽ കൈരഗൂയിസ് ദോഹയിൽ മോൺഫിസ്

ഓസ്‌ട്രേലിയൻ ഓപ്പണ് മുന്നോടിയായുള്ള ബ്രിസ്ബേൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാട്ടുകാരനായ നിക് കൈരഗൂയിസിന് കിരീടം. പ്രതിഭ കൊണ്ട് ടെന്നീസിന്റെ ഭാവിയെന്ന വിശേഷണമുള്ള നിക്കിന്‌ കഴിഞ്ഞ സീസണിൽ ഒന്നും തന്റെ കഴിവിനോട് നീതി പുലർത്താനായിരുന്നില്ല. ആ…