Browsing Tag

Gabriel Jesus

ഗോൾ നേടിയ ശേഷം വിനീഷ്യസ് സ്റ്റൈൽ ഡാൻസുമായി ഗബ്രിയേൽ ജീസുസ്

ഗോൾ ആഘോഷത്തിന്റെ പേരിൽ സ്‌പെയിനിൽ വംശീയമായ വിമർശനം നേരിട്ട തന്റെ ബ്രസീലിയൻ സഹതാരം വിനീഷ്യസ് ജൂനിയറിന് പിന്തുണയും ആയി ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസുസ്. ഇന്ന് ബ്രന്റ്ഫോർഡിനു എതിരെ ശാക്കയുടെ ക്രോസിൽ നിന്നു ടീമിന്റെ രണ്ടാം ഗോൾ നേടിയത് ജീസുസ്…

ആഴ്സണൽ ഉയരെ!!! ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഗണ്ണേഴ്സ്

ആഴ്സണൽ ലീഗിൽ ഇത്തവണ കിരീടത്തിനായി തന്നെ പോരാടാൻ ഒരുക്കമാണെന്ന് അടിവരയിട്ട് കൊണ്ട് ഒരു വലിയ വിജയവുമായി ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ഇന്ന് എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട ആഴ്സണൽ പൂർണ്ണ ആധിപത്യത്തോടെ 3-0ന്റെ വിജയം സ്വന്തമാക്കി. കഴിഞ്ഞ…

ആഴ്‌സണലിന്റെ ഓഗസ്റ്റ് മാസത്തെ മികച്ച താരമായി ഗബ്രിയേൽ ജീസുസ്

ഓഗസ്റ്റ് മാസത്തെ ആഴ്‌സണലിന്റെ പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചു ജയങ്ങൾക്കും മുഖ്യ പങ്ക് വഹിച്ച ബ്രസീലിയൻ താരം ഗബ്രിയേൽ ജീസുസ് ക്ലബിലെ ആ മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 5 കളികളിൽ നിന്നു 3 ഗോളുകളും 3 അസിസ്റ്റുകളും ജീസുസ്…

ജീസുസ് ബ്രസീൽ ടീമിൽ ഇടം പിടിക്കാത്തത് ആഴ്‌സണൽ താരങ്ങൾക്ക് വിശ്രമം വേണം എന്ന എഡുവിന്റെ അഭ്യർത്ഥ…

വരുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് ഉള്ള ബ്രസീൽ ടീമിൽ നിന്നു ഗംഭീര ഫോമിലുള്ള ആഴ്‌സണൽ താരങ്ങൾ ആയ ഗബ്രിയേൽ ജീസുസ്‌, ഗബ്രിയേൽ മാർട്ടിനെല്ലി, പ്രതിരോധ താരം ഗബ്രിയേൽ എന്നിവർ ഇടം പിടിക്കാത്തത് അവർക്ക് വിശ്രമം നൽകാൻ ആണ് എന്ന് സൂചന. ആഴ്‌സണൽ…

ബ്രസീൽ ടീം പ്രഖ്യാപിച്ചു, ഗബ്രിയേൽ ജീസുസിന് ഇടമില്ല | Exclusive

ഈ മാസം അവസാനം നടക്കുന്ന രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു‌ ടിറ്റെ 26 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്‌സണലിനായി ഗംഭീര ഫോമിലുള്ള സ്‌ട്രൈക്കർ ഗബ്രിയേൽ ജസുസിനെ ടീമിൽ ടിറ്റെ എടുത്തില്ല.…

ഹാളണ്ട് അല്ലാതെ മറ്റാര്? പ്രീമിയർ ലീഗ് ഓഗസ്റ്റ് മാസത്തിലെ മികച്ച താരമാവാൻ 8 പേരുടെ നോമിനേഷൻ

പ്രീമിയർ ലീഗ് ഓഗസ്റ്റ് മാസത്തെ മികച്ച താരങ്ങൾക്കുള്ള നോമിനേഷൻ എത്തി. 8 താരങ്ങൾ ആണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഓഗസ്റ്റിൽ കളിച്ച 5 കളികളിൽ 2 ഹാട്രിക് അടക്കം 9 ഗോളുകളും 1 അസിസ്റ്റും നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാളണ്ട് അവാർഡ് നേടും…

ഗബ്രിയേൽ ജീസസ് : ലോക ഫുട്ബാളിലെ പുതു പുത്തൻ ബ്രാൻഡ്

വർഷം - 2011 തീയ്യതി - ഫ്രെബുവരി 14 ലോക ഫുട്‌ബോളിലെ മഹാ പ്രതിഭാസം, കാൽപ്പന്തുകളിയിൽ പെലെ കഴിഞ്ഞാൽ വിസ്മയം തീർത്ത, വിപ്ലവകരമായ മാറ്റങ്ങൾ ഫുട്‌ബോൾ എന്ന ബ്യൂട്ടിഫുൾ ഗെയിമിലെക്ക് കൊണ്ടുവന്ന താര ദൈവം , തിയറി ഹെൻറി പറഞ്ഞപോലെ മോഡേൺ ഫുട്‌ബോളിൽ…