Home Tags Gabba

Tag: Gabba

ഇത് പുതു ചരിത്രം, ഗാബ കീഴടക്കി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുമായി ഇന്ത്യ മടങ്ങുന്നു

ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം 328 റണ്‍സെന്ന വിജയ ലക്ഷ്യം ചേസ് ചെയ്ത് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയം ആണ് നേടിയത്....

ചില സമയത്ത് ഔട്ടാകും ചില സമയത്ത് അത് സിക്സ് പോകും, തന്റെ പുറത്താകലിനെക്കുറിച്ച് രോഹിത്...

ഇന്ന് ബ്രിസ്ബെയിനില്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നഥാന്‍ ലയണിനെ കടന്നാക്രമിക്കുവാന്‍ ശ്രമിച്ച താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി പുറത്തായത്. താരത്തില്‍...

ബ്രിസ്ബെയിനിലെ രണ്ടാം ദിവസത്തെ മൂന്നാം സെഷനിലെ കളി ഉപേക്ഷിച്ചു

കനത്ത മഴയെത്തുടര്‍ന്ന് ബ്രിസ്ബെയിന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. രണ്ടാം ദിവസത്തെ മൂന്നാം സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു. ഓസ്ട്രേലിയയെ 369 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായി 62/2 എന്ന...

ഗാബയില്‍ കളി തടസ്സപ്പെടുത്തി മഴ, ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

ഗാബയില്‍ രണ്ടാം ദിവസം മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യ 26 ഓവറില്‍ 62/2 എന്ന നിലയില്‍. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ച് ടീമുകള്‍ ചായയ്ക്കായി പിരിഞ്ഞുവെങ്കിലും മത്സരം പുനരാരംഭിക്കുന്നതിന് മുമ്പ് കളി തടസ്സപ്പെടുത്തി...

ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം, ഓരോ വിക്കറ്റുമായി സിറാജും താക്കുറും

ഇന്ത്യയ്ക്കെതിരെ ഗാബയില്‍ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തിരിച്ചടി. ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും നഷ്ടമായ ടീമിനെ അവിടെ നിന്ന് മാര്‍നസ് ലാബൂഷാനെ - സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്....

നാലാം ടെസ്റ്റ് ഗാബയില്‍ തന്നെ നടക്കും, ഇന്ത്യ ബ്രിസ്ബെയിനില്‍ എത്തും

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് ബ്രിസ്ബെയിനില്‍ തന്നെ നടക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യ ബ്രിസ്ബെയിനിലേക്ക് യാത്ര ചെയ്യുവാനുള്ള തങ്ങളുടെ സമ്മതം അറിയിച്ചതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. കൊറോണയുടെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതോടെ...

അഡിലെയ്ഡില്‍ ആദ്യ മത്സരം സാധ്യമല്ലെങ്കില്‍ പകരം വേദിയായി താന്‍ തിരഞ്ഞെടുക്കുക ഗാബ – ജോഷ്...

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് വേദിയാകുവാന്‍ അഡിലെയ്ഡ് ഓവലിന് സാധിക്കുന്നില്ലെങ്കില്‍ ഗാബയില്‍ ആയിരിക്കണം ആദ്യ ടെസ്റ്റ് അരങ്ങേറണ്ടതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസല്‍വുഡ്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ്...

ഇന്ത്യ അടുത്ത പര്യടനത്തില്‍ ഗാബയില്‍ ആദ്യ ടെസ്റ്റ് കളിക്കുവാന്‍ ധൈര്യപ്പെടുമോയെന്ന് കോഹ്‍ലിയോട് ചോദിച്ച് ടിം...

അടുത്ത തവണ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യ എത്തുമ്പോള്‍ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ കളിക്കുവാനുള്ള ധൈര്യം ഇന്ത്യയ്ക്കുണ്ടാകുമോയെന്ന് ചോദിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. എന്നാല്‍ വിരാട് കോഹ‍്‍ലിയുടെ അനുമതി അതിനായി വേണ്ടി...

ശതകത്തിനരികെെ വാര്‍ണര്‍, ഓപ്പണര്‍മാരുടെ കരുത്തില്‍ ഓസ്ട്രേലിയ കുതിയ്ക്കുന്നു

ഗാബ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ അതിശക്തമായ നിലയില്‍. ഒന്നാം വിക്കറ്റില്‍ 51 ഓവറില്‍ നിന്ന് 195 റണ്‍സാണ് ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോ ബേണ്‍സും നേടിയിട്ടുള്ളത്....

ഗാബയിലെ ബൗണ്‍സുമായി വേഗത്തില്‍ പൊരുത്തപ്പെടേണ്ടത് അനിവാര്യം

ആഷസില്‍ റെക്കോര്‍ഡുകളുടെ പെരുമഴ സൃഷ്ടിച്ച സ്റ്റീവന്‍ സ്മിത്ത് ഷെഫീല്‍ഡ് ഷീല്‍ഡില്‍ തുടക്കം മോശമായിരുന്നുവെങ്കിലും ശതകങ്ങളുമായി മികച്ച തിരിച്ചുവരവ് ടൂര്‍ണ്ണമെന്റില്‍ പിന്നീട് നടത്തി താന്‍ ഇപ്പോളും മികച്ച ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ പാക്കിസ്ഥാനെതിരെ ആദ്യ...

ഹാന്‍ഡ്സ്കോമ്പിനും സെഞ്ച്വറി, മറുപടി ബാറ്റിംഗ് പാക്കിസ്ഥാന്‍ പതറുന്നു

ഗാബയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനു പിന്നാലെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും ശതകം തികച്ചപ്പോള്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 429 റണ്‍സില്‍ അവസാനിച്ചു. തലേ ദിവസത്തെ സ്കോറായ 288/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച...
Advertisement

Recent News