Browsing Tag

Friends CC

4 വിക്കറ്റുമായി അതുല്‍ജിത്ത്, ഇംപീരിയല്‍ കിച്ചന്‍ യോര്‍ക്ക്ഷയര്‍ സിസിയ്ക്ക് തകര്‍പ്പന്‍ വിജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 61 റണ്‍സിന്റെ മികച്ച വിജയവുമായി യോര്‍ക്ക്ഷയര്‍ സിസി. ഫ്രണ്ട്സ് സിസിയ്ക്കെതിരെയാണ് ടീമിന്റെ വിജയം. ടോസ് നേടി യോര്‍ക്ക്ഷയറിനെ ബാറ്റിംഗനയയ്ക്കുകയായിരുന്നു ഫ്രണ്ട്സ്. നന്ദകുമാര്‍(45),…

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ 80 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഫ്രണ്ട്സ്, 7 വിക്കറ്റ് വിജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് മികച്ച വിജയവുമായി ഫ്രണ്ട്സ് സിസി. ഇന്നത്തെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടിസിയുവിനെ 22.5 ഓവറില്‍ 80 റണ്‍സിന് പുറത്താക്കിയ ഫ്രണ്ട്സ് ലക്ഷ്യം 20.2 ഓവറില്‍ മറികടക്കുകയായിരുന്നു. 10/2 എന്ന നിലയിലേക്ക് ടീം…

ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സ് വിജയം, 56 പന്തില്‍ 86 റണ്‍സ് നേടി അക്ഷയ് സിഎസ്

ആറ്റിങ്ങല്‍ സിസിയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സിന്റെ വിജയം. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഫ്രണ്ട്സ് സിസി 25.5 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് 174 റണ്‍സിന് ഓള്‍ഔട്ട്…

30 ഓവറില്‍ 208 റണ്‍സ് നേടി ഫ്രണ്ട്സ് സിസി, സ്കൈസിനെ പരാജയപ്പെടുത്തിയത് 87 റണ്‍സിന്

സ്കൈസ് സിസിയ്ക്കെതിരെ 87 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി ഫ്രണ്ട്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്സ് 208 റണ്‍സാണ് 9…

റീജ്യന്‍സിനെതിരെ ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സ് വിജയം

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സ് വിജയം. ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ഷാരൂക് കെ ഫ്രാന്‍സിസ്(76), അല്‍…