Browsing Tag

Friends CC Kannur

കെസിഎ അക്കാഡമി എറണാകുളത്തിനു തകര്‍പ്പന്‍ ജയം

ഫ്രണ്ട്സ് സിസി കണ്ണൂരിനെ 110 റണ്‍സിനു തകര്‍ത്ത് കെസിഎ അക്കാഡമി എറണാകുളത്തിനു മിന്നും ജയം. 22ാമത് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് കെസിഎ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ടോസ്…