Browsing Tag

Four-Day Test

ചതുർദിന ടെസ്റ്റില്‍ ഒരു ദിവസം 98 ഓവറുകള്‍

ദക്ഷിണാഫ്രിക്കയും സിംബാബ്‍വേയും തമ്മില്‍ കളിക്കുന്ന ചതുദിന ടെസ്റ്റില്‍ ഒരു ദിവസം എറിയുക 98 ഓവറുകള്‍. അതിനര്‍ത്ഥം മത്സരത്തില്‍ 392 ഓവറുകള്‍ എറിയുവാന്‍ സാധിക്കും എന്നാണ്. പരമ്പരാഗത അഞ്ച് ദിന ടെസ്റ്റിനെക്കാള്‍ വെറും 58 ഓവറുകള്‍ മാത്രമാണ് കുറവ്…