Browsing Tag

Football Announcement

ഫുട്ബോൾ പ്രേമികളുടെ ആവേശമായി മാറിയ മുഹമ്മദ് അൻസാരിയുടെ അനൗൺസ്മെന്റ്

"ഇത് കളിയല്ല...തീക്കളിയാണ്..." മലബാറിന്റെ ഊർജ്ജമായ ഫുട്ബോൾ ആവേശത്തിലേക്ക് മുഹമ്മദ് അൻസാരിയുടെ ക്ഷണം ആരംഭിക്കുന്നത് ഇങ്ങനെയാണ്. മുഹമ്മദ് അൻസാരിയുടെ പേര് മലബാറിലെ ഫുട്ബോൾ പ്രേമികൾ ചിലപ്പോ തിരിച്ചറിഞ്ഞേക്കില്ല പക്ഷെ ശബ്ദം ഫുട്ബോളിന്റെ സ്പന്ദനം…