Browsing Tag

Floyd Mayweather

പാണ്ടയെ ദത്തെടുത്ത് മേയ്‍വെതര്‍, സ്വന്തം പേരും ഇട്ടു

അമേരിക്കന്‍ ബോക്സര്‍ ഫ്ലോയഡ് മേയ്‍വെതര്‍ ചൈനയിലെ ചെംഗ്ഡു റിസര്‍ച്ച് ബേസിലെ പാണ്ട ബ്രീഡിംഗ് കേന്ദ്രത്തിലെ ഒരു പാണ്ടയെ ദത്തെടുത്ത് അതിനു തന്റെ പേരും നല്‍കി. 'TMT Floyd Mayweather' എന്ന് പേരിട്ട പാണ്ടയെ ദത്തെടുക്കാനായി ഏകദേശം 15000 അമേരിക്കന്‍…