Tag: Fingent
യുഎസ്ടി ഗ്ലോബല്‍ ഗോള്‍: പേ കോമേഴ്സും ഫിന്ജന്റും വിജയികള്‍
കൊച്ചി ഫെബ്രുവരി 19 : ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെക്നോളജി സര്‍വീസസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റായ ഗോള്‍ അഞ്ചാം പതിപ്പിനു സമാപനമായി....