Browsing Tag

FIH Series Finals

ജപ്പാനെ മറികടന്ന് ഇന്ത്യ, ടോക്കിയോ ഒളിമ്പിക്സിന് ഒരു പടി കൂടി അടുത്തു

FIH സീരീസ് ഫൈനല്‍സ് ഹിരോഷിമ പതിപ്പിന്റെ ഫൈനലില്‍ ജപ്പാനെ കീഴടക്കി ഇന്ത്യ. 3-1 എന്ന സ്കോറിന് ആധികാരിക വിജയത്തോടെ ഫൈനല്‍ സ്വന്തമാക്കിയ ഇന്ത്യ ഇതോടെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യതയ്ക്ക് ഒരു പടി കൂടി അടുത്തു. മൂന്നാം മിനുട്ടില്‍ റാണി രാംപാല്‍…

ചിലിയെ തകര്‍ത്ത് ഇന്ത്യ, ഇന്ന് ജപ്പാനുമായി ഫൈനല്‍

FIH സീരീസ് ഫൈനല്‍സിന്റെ ഹിരോഷിമ പതിപ്പിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും. ഇന്നലെ ചിലിയ്ക്കെതിരെ നേടിയ 4-2 എന്ന സ്കോറിന്റെ വിജയമാണ് ഇന്ത്യയെ ഫൈനലിനു യോഗ്യത നല്‍കിയത്. 22, 37 മിനുട്ടുകളില്‍ ഗുര്‍ജിത് കൗറും 31ാം മിനുട്ടില്‍ നവനീത്…

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഗോളടിച്ച് കൂട്ടി ഇന്ത്യ, സ്വര്‍ണ്ണ മെഡല്‍

FIH സീരീസ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5-1നു തകര്‍ത്ത് ഇന്ത്യ. രണ്ടാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കിയ ശേഷം മത്സരത്തില്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആധിപത്യമായിരുന്നു. 11, 25 മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഗോളുകള്‍…

ജപ്പാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ, ഇനി ഫൈനല്‍ ദക്ഷിണാഫ്രിക്കയുമായി

ജപ്പാനെതിരെ 7-2 എന്ന വിജയം കരസ്ഥമാക്കി FIH സീരീസ് ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന രണ്ടാം സെമിയിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. യുഎസ്എയെ 2-1 എന്ന സ്കോറിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. നാളെ രാത്രി 7.15നാണ് ഫൈനല്‍.…

ഇന്ത്യയ്ക്ക് രണ്ടാം ജയം, പോളണ്ടിനെ കീഴടക്കിയത് 3-1 എന്ന സ്കോറിനു

എഫ്ഐഎച്ച് സീരീസ് ഫൈനല്‍സില്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ പോളണ്ടിനെതിരെ വിജയം. 3-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി 21ാം മിനുട്ടില്‍ മന്‍പ്രീത് സിംഗ് ആണ് ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. എന്നാല്‍ നാല് മിനുട്ടുകള്‍ക്കകം…

റഷ്യയെ ഗോളില്‍ മുക്കി ഇന്ത്യ

ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫോക്കി സീരീസ് ഫൈനല്‍സില്‍ റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് റഷ്യയെ കീഴ്പ്പെടുത്തിയത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 13ാം…