Browsing Tag

FIG World Challenge Cup

സുവര്‍ണ്ണ നേട്ടവുമായി ദീപ കര്‍മാകര്‍

ജിംനാസ്റ്റിക്സ് ലോക ചലഞ്ച് കപ്പില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ ദീപ കര്‍മാകര്‍. വോള്‍ട്ട് ഇനത്തില്‍ 14.150 പോയിന്റുമായാണ് സ്വര്‍ണ്ണം ദീപ സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്സിനു ശേഷം പരിക്കേറ്റ താരം ഏറെക്കാലത്തിനു ശേഷമാണ് തിരികെ…