Home Tags Fifa U17

Tag: Fifa U17

ശക്തരില്‍ ശക്തരാര്‌!!!

കൊല്‍ക്കത്ത : അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലൈക്‌ സ്‌റ്റേഡിയത്തില്‍ രാത്രി 8.00 മണിക്കാണ്‌ മത്സരം. വരവ്‌ ഇംഗ്ലണ്ട്‌ ഗ്രൂപ്പ്‌ റൗണ്ടിന്റെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ...

കൊൽക്കത്തയിൽ നാളെ തീപാറും

കൊല്‍ക്കത്ത : ഇന്ത്യയിലെ ലോകകപ്പ് പൂരത്തിന് നാളെ അവസാനം. ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ താളുകള്‍ എഴുതി ചേര്‍ത്ത അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പെയിനെ നേരിടും. നാളെ രാത്രി എട്ടുമണിക്ക് കൊല്‍ക്കത്തയിലെ...

കണക്ക് തീർക്കാൻ ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനു ഇതൊരു കണക്ക് തീർക്കലാണ്. സ്പൈയിനിനാണെങ്കിൽ കണക്ക് ശക്തിപ്പെടുത്തലും. ഈ വർഷം തന്നെ ഇരുവരും ഫൈനലിൽ ഏറ്റുമുട്ടുന്നത്  രണ്ടാം തവണയാണ്. കഴിഞ്ഞ അണ്ടർ പതിനേഴ് യൂറോ കപ്പിലെ ഫൈനലിസ്റ്റുകൾ ഇംഗ്ലണ്ടും സ്‌പെയിനും ആയിരുന്നു....

അഭിമാനിക്കാം, ലോകകപ്പിലെ രണ്ടു റെക്കോർഡുകൾ തകർക്കാൻ തയ്യാറായി ഇന്ത്യ!!

അണ്ടർ പതിനേഴ് ലോകകപ്പ് ചരിത്രത്തിലെ രണ്ടു റെക്കോർഡുകൾ ഈ ലോകകപ്പിന്റെ കൊടിയിറങ്ങുന്നതിനു മുമ്പേ തകരും. അണ്ടർ 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിലും ലോകകപ്പിൽ പിറന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്നതിലുമാണ് ഇന്ത്യൻ ലോകകപ്പ്...

ലോകകപ്പ് കളിക്കാർക്ക് 5 ലക്ഷം വീതം നൽകി മണിപ്പൂർ സർക്കാർ

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച താരങ്ങൾക്ക് വൻ സ്വീകരണം നടത്തി മണിപ്പൂർ സർക്കാർ. മണിപ്പൂർ മുഖ്യമന്ത്രി ബിറൻ സിംഗ് മണിപ്പൂരിൽ നിന്നുള്ള 8 താരങ്ങൾക്കും നേരത്തെ പ്രഖ്യാപിച്ച 5 ലക്ഷം...

നമ്മളെത്ര ഭേദം! പരാഗ്വേയെ വലയിൽ അഞ്ചു ഗോളുകൾ കയറ്റി അമേരിക്ക ക്വാർട്ടറിൽ

  ഇന്ത്യ പൊരുതി കളിച്ചിട്ടും 3-0 എന്ന സ്കോറിന്റെ തോൽവി അമേരിക്കയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയതിൽ നിരാശ ഉണ്ട് എങ്കിൽ, ഇന്നത്തെ പ്രീക്വാർട്ടർ ഫലത്തോടെ അതിനൊരൽപ്പം ആശ്വാസം ലഭിക്കും. അതെ ഇന്ന് പ്രീക്വാർട്ടർ മത്സരത്തിൽ...

നാലടിച്ച് ജർമ്മൻ പട അവസാന എട്ടിൽ

ലാറ്റിനമേരിക്കൻ ശക്തിയായ കൊളംബിയയെ കെട്ടുകെട്ടിച്ച് ജർമ്മനി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് ഡൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ജയിച്ചാണ് ജർമ്മനി അവസാന എട്ടിലേക്ക് കടന്നത്. ക്യാപ്റ്റൻ ആർപ്പിന്റെ ഇരട്ട ഗോളുകളാണ്...

അണ്ടർ 17 ലോകകപ്പ്, ക്രിക്കറ്റ്‌ ലോകകപ്പിനെക്കാൾ വിജയം – ഹാവിയർ സെപ്പി

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ പതിനേഴു ലോകകപ്പിനെത്തിയ കാണികളുടെ എണ്ണം 8 ലക്ഷം കവിഞ്ഞു. ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ ഫിഫയുടെ ഔദ്യോഗിക കണക്കുപ്രകാരം 829683 പേരാണ് എല്ലാ വേദികളിലുമായി 36 മത്സരങ്ങൾ...

പ്രീ ക്വാർട്ടർ ലൈനപ്പായി, കൊച്ചിയിൽ വീണ്ടും ബ്രസീൽ മത്സരം

അണ്ടർ പതിനേഴ് ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് അവസാനിച്ചതോടെ പ്രീക്വാർട്ടർ ലൈനപ്പ് പൂർത്തിയായി. പ്രീക്വാർട്ടറിലെ സൂപ്പർ പോരാട്ടമായി മാറാൻ പോകുന്നത് ഫ്രാൻസും സ്പെയിനും തമ്മിൽ നടക്കുന്നതാകും. ഒക്ടോബർ പതിനേഴിന് ഗുവാഹത്തിയിൽ വെച്ചാണ് സ്പെയിൻ-ഫ്രാൻസ്...

മൂന്നു മത്സരങ്ങൾ 14 ഗോളുകൾ, ഫ്രാൻസിന്റെ കുട്ടികൾ പ്രീക്വാർട്ടറിലേക്ക്

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് ഫ്രാൻസിന്റെ കുട്ടികൾ. ഹോണ്ടുറാസിനെ നേരിട്ട ഫ്രാൻസ് അഞ്ചു ഗോളുകളാണ് ഹോണ്ടുറാസ് വലയിൽ എത്തിച്ചത്. 1-5ന് ജയിച്ചതോടെ ഫ്രാൻസ് ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി. മൂന്നു മത്സരങ്ങളിൽ...

എല്ലാം ജയിച്ച് ബ്രസീൽ, രണ്ടിൽ ജയിച്ച് സ്പെയിനും

സമ്പൂർണ്ണ വിജയവുമായി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ബ്രസീൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ കണ്ടെത്തി ലിങ്കൺ ആണ്...

ജർമ്മൻ കുട്ടികളും പ്രീക്വാർട്ടറിനുണ്ട്!

ഇറാനെതിരെയുള്ള വൻ പരാജയത്തിൽ നിന്ന് കരകയറി ജർമ്മൻ കുട്ടിപ്പട. നിർണ്ണായക മത്സരത്തിൽ ഗിനിയയെ പരാജയപ്പെടുത്തിയാണ് ജർമ്മനി പ്രീക്വാർട്ടർ ഉറപ്പിച്ചത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജർമ്മൻ ജയം. ഗിനിയയുടെ മൂന്നു...

ഈ അണ്ടർ 17 ടീമിന്റെ ഭാവി എന്ത്?

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യയുടെ അഭിമാനമായ ഈ കുട്ടികൾ ഇനി എന്തു ചെയ്യും എന്ന ചോദ്യമാണ് എല്ലാ ഫുട്ബോൾ പ്രേമികളിലും ഉള്ളത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ഏറ്റവും...

ഇന്ത്യൻ സ്വപ്നങ്ങൾക്ക് പരാജയത്തോടെ‌ അവസാനം, പ്രത്യാശകൾ ബാക്കി!

ഇന്ത്യയുടെ അണ്ടർ പതിനേഴ് ലോകകപ്പിന് പരാജയത്തോടെ അവസാനം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ ഡെൽഹിയിൽ പരാജയപ്പെട്ടത്. ഇന്ത്യൻ ഫുട്ബോളിന്റെ സ്വപ്നമായിരുന്ന ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അന്ത്യമാവുകയാണ്. ഇന്ത്യയുടെ പ്രീക്വാർട്ടർ...

ഗ്രൂപ്പ് ചാമ്പ്യന്മാരായി പരാഗ്വേ, ന്യൂസിലാന്റിനെ വീഴ്ത്തി മാലിയും പ്രീ ക്വാർട്ടറിൽ

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി പരാഗ്വേ. ഇന്ന് നടന്ന അവസാന മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് പരാഗ്വേ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ആദ്യ രണ്ടു മത്സരങ്ങളിലും പരാഗ്വേ വിജയിച്ചിരുന്നു. ബർഗാഡോ, കർദോസോ, ഗലീനോ...
Advertisement

Recent News