Browsing Tag

Fifa U17 Worldcup

എതിരില്ലാതെ ഇറാൻ, ഗ്രൂപ്പ് ചാമ്പ്യന്മാർ!!

ഇറാനെ തടയാൻ കോസ്റ്റാറിക്കയ്ക്കും ആയില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും വമ്പൻ ജയത്തോടെ ഇറാൻ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറാൻ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ലഭിച്ച രണ്ടു…

സ്റ്റേഡിയം സംഘാടകര്‍ക്കെതിരെ ആഞ്ഞടിച്ചു ഫിഫ

ഇന്ത്യ അമേരിക്ക മത്സരനടത്തിപ്പിൽ വീഴ്ചവരുത്തിയതിൽ ഡൽഹി നെഹ്‌റു സ്റ്റേഡിയം സംഘാടകരെ വിമർശിച്ചു ടൂർണമെന്റ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി രംഗത്ത്. ഒരു ഫിഫ ടൂർണമെന്റിന് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുമ്പോൾ മത്സര വേദികളിൽ കുടിവെള്ളം…

മാലി ഉയർത്തെഴുന്നേറ്റു, തുർക്കിക്കെതിരെ മൂന്നു ഗോൾ ജയം

ലോകകപ്പ് ഗ്രൂപ്പ് ഘട്ട കടക്കാൻ തുർക്കി ടീം വിയർക്കും. തുടർച്ചയായ രണ്ടാം മത്സരത്തിലും മോശം ഫലമാണ് തുർക്കിക്ക് ലഭിച്ചത്. ഇന്ന് മാലിക്കെതിരെ ഇറങ്ങിയ തുർക്കി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ആദ്യ ദിവസത്തെ പരാജയത്തിൽ നിന്ന്…

കേരളത്തിന്റെ ലോകകപ്പ് കാഴ്ചയിൽ കിം ജോങ് ഉനും കാറ്റലോണിയൻ സ്വാതന്ത്ര്യവും

കൊച്ചിയും കേരളവും ആദ്യമായി ഒരു ലോകകപ്പ് മത്സരം കിട്ടിയാൽ അത് വെറുതെ കളയുമെന്ന് കരുതിയോ. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഇന്നത്തെ കൊച്ചിയിലെ മത്സരം നിറങ്ങൾ കൊണ്ടും ബാന്നറുകൾ കൊണ്ടും ഐ എസ് എൽ പോലെ തന്നെ ആഘോഷമാക്കിയപ്പോൾ അതിൽ കൗതുകമായ കുറച്ച്…

അഞ്ചു ഗോൾ ത്രില്ലറിൽ പരാഗ്വേ

മുംബൈയിൽ നടന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ കണ്ടത് തികച്ചും ഒരു ത്രില്ലർ. പരാഗ്വേയും കരുത്തരായ മാലിയും നേർക്കുനേർ വന്ന മത്സരത്തിൽ പിറന്നത് അഞ്ചു ഗോളുകൾ. 3-2 എന്ന സ്കോറിന് ലാറ്റിനമേരിക്കൻ ശക്തികളുടെ കൂടെ ജയം നിന്നു എങ്കിലും…

ഇബ്രാഹീമിന്റെ ഏകഗോളിൽ ഘാന കരുത്ത്

ഇന്ത്യ അടങ്ങിയിരിക്കുന്ന ഗ്രൂപ്പ് എയിലെ ആദ്യ വിജയം ഘാനയ്ക്ക്. ഘാനയും കൊളംബിയയും നേർക്കുനേർ വന്ന ആദ്യ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഘാനയുടെ വിജയം. ആദ്യ പകുതിയിൽ സാദിഖ് ഇബ്രാഹീമാണ് ഘാനയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിൽ…

എം എൽ എമാർ ബൂട്ടണിഞ്ഞു, മുഖ്യമന്ത്രി ഇലവനെ വീഴ്ത്തി സ്പീക്കർ ഇലവൻ

ലോകകപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന എം എൽ എമാരുടെ സൗഹൃദ ഫുട്ബോളിൽ സ്പീക്കർ ഇലവനു ജയം. സ്പീക്കർ ഇലവൻ, സി എം ഇലവൻ എന്നു രണ്ടു ടീമായി തിരിഞ്ഞായിരുന്നു എം എൽ എമാരുടെ മത്സരം. ടി വി രാജേഷ് നയിച്ച സ്പീക്കേർസ് ഇലവൻ ടൈ…

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഞ്ചൽ ഗോമസിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക്

അണ്ടർ പതിനേഴ് ലോകകപ്പിനായുള്ള ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വണ്ടർ കിഡ് ഏഞ്ചൽ ഗോമസാണ് ഇംഗ്ലണ്ട് ടീമിലെ പ്രധാന ശ്രദ്ധാ കേന്ദ്രം. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിനായി അരങ്ങേറ്റം കുറിച്ച ഗോമസ് മാഞ്ചസ്റ്റർ…

അണ്ടർ 17 ലോകകപ്പിനുള്ള റഫറിമാരെ പ്രഖ്യാപിച്ചു, ആദ്യമായി വനിതാ റെഫറിയും

ഇന്ത്യയിൽ നടക്കുന്ന അണ്ടർ പതിനേഴ് ലോകകപ്പിനുള്ള റഫറിമാരെ ഫിഫ പ്രഖ്യാപിച്ചു. ആറു കോൺഫെഡറേഷനിലേയും റഫറിമാരെ ഉൾപ്പെടുത്തിയാണ് റെഫറിമാരെ പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി ഫിഫയുടെ ഒരു പുരുഷ ടൂർണമെന്റിൽ വനിതാ റെഫറിയെ നിയമിക്കുന്നു എന്ന…

ഫിഫാ ലോകകപ്പിനും ഷൈജു ദാമോദരൻ

ഒക്ടോബറിൽ നടക്കുന്ന ഫിഫാ അണ്ടർ-17 ലോകകപ്പിനും നിറ സാന്നിദ്ധ്യമാകാൻ ഷൈജു ദാമോദരൻ. പ്രേക്ഷകരുടെ ഹൃദയം കവർന്ന കമന്റേറ്ററായല്ല പുതിയ പദവിയിലാണ് ഷൈജു ദാമോദരൻ ഉണ്ടാവുക. ലോകകപ്പിന്റെ വേദികളിൽ ഒന്നായ കൊച്ചിയുടെ വെന്യൂ മീഡിയ ഓഫീസർ ചുമതലയിലാണ് ഷൈജു…