Home Tags Fifa Mancheri

Tag: Fifa Mancheri

വീണ്ടും സൂപ്പറിന്റെ വക ഫിഫക്ക് അവസാന വിസിൽ, ഇനി മദീന vs സൂപ്പർ...

  കൊണ്ടോട്ടിയിൽ നടന്നത് തന്നെ വളാഞ്ചേരിയിലും ആവർത്തിച്ചു. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു മുന്നിൽ ഫിഫാ മഞ്ചേരി മുട്ട് വിറച്ചു വീണു. വളാഞ്ചേരിയിലെ നിർണ്ണായകമായ രണ്ടാം സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ...

വീണ്ടും ലക്കി സോക്കറിനു മുന്നിൽ ഫിഫ വീണു, ആലുവ സെമിയിൽ

ലക്കി സോക്കർ ആലുവയ്ക്ക് മുന്നിൽ ഒരിക്കൽ കൂടി ഫിഫ മഞ്ചേരിക്ക് കാലിടറി. തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഇന്നലെ മദീനയാണ് വീണതെങ്കിൽ ഇന്ന് മറ്റൊരു ശക്തി കൂടി മൂക്കു കുത്തി വീണു. രണ്ടിനെതിരെ മൂന്നു...

​ഫിഫാ മഞ്ചേരിയെ തകർത്തു കൊണ്ട് മെഡിഗാഡ് അരീക്കോടിന്റെ മമ്മദും ബ്രൂസും

ഫിഫയ്ക്ക് എറിക്കുണ്ടാകും ഫ്രാൻസിസുമാരുണ്ടാകും കുട്ടനുണ്ടാകും പക്ഷെ അജിത്തിന്റെ മെഡിഗാഡ് അരീക്കോടിന് മമ്മദും ബ്രൂസും മതി. ഏതു പ്രതിരോധത്തേയും അനായാസം കീറിമുറിക്കാൻ അറിയുന്ന ആക്രമണ കൂട്ടുകെട്ട്. കൊണ്ടോട്ടി സെമി ഫൈനലിന്റെ ആദ്യ പാദത്തിനിറങ്ങിയ ഫിഫ...

മലപ്പുറത്തിന്റെ മഞ്ഞപ്പട ഫിഫാ മഞ്ചേരിയുടെ കണക്കു തീർത്തു

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പക വീട്ടി. എടത്തനാട്ടുകരയിൽ തങ്ങളെ സെമിയിൽ പുറത്താക്കിയ ഫിഫാ മഞ്ചേരിയെ മുണ്ടൂരിൽ തകർത്തുകൊണ്ടായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം കണക്കു പറഞ്ഞത്. ഒന്നിനെതിരെ...

ലക്ഷ്യം തുടർച്ചയായ എട്ടാം ജയം, ഫിഫ ഇന്നിറങ്ങും

ഫിഫാ മഞ്ചേരി തുടർച്ചയായ എട്ടാം ജയം തേടി ഇന്ന് തൃക്കരിപ്പൂർ അഖിലേന്ത്യാ സെവൻസിൽ ഇറങ്ങും. സീസണിലെ ഫിഫാ മഞ്ചേരിയുടെ ഏറ്റവും നല്ല വിജയ പരമ്പരയിലാണ് ഫിഫ ഇപ്പോഴുള്ളത്. ഫ്രണ്ട്സ് മമ്പാടാണ് ഫിഫയുടെ എതിരാളികൾ...

അവസാനം മദീനയെ പരാജയപ്പെടുത്തി, ഫിഫാ മഞ്ചേരിക്ക് മൂന്നാം കിരീടം

ഫിഫാ മഞ്ചേരി അവസാനം അൽ മദീന ചെർപ്പുളശ്ശേരി എന്ന കടമ്പ കടന്നു. സീസണിൽ ആറാം തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ വിജയവും കപ്പും ഫിഫാ മഞ്ചേരി നാട്ടിലേക്ക് കൊണ്ടുപോയി. ഫിഫാ മഞ്ചേരിയുടെ സീസണിലെ...

സൂപ്പറിനെ തോൽപ്പിച്ച് ഫിഫാ മഞ്ചേരി, ഇനി എൽ ക്ലാസിക്കോ ഫൈനൽ

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്ന് ഫിഫാ മഞ്ചേരി ഫൈനലിൽ. ഫൈനലിൽ ഫിഫായെ കാത്തു നിൽക്കുന്നത് വേറാരുമല്ല മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ ആണ്. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ആദ്യ...

സോക്കർ ഷൊർണൂരിനെ ഗോളിൽ മുക്കി ഫിഫ മഞ്ചേരി

കൊണ്ടോട്ടി അഖിലേന്ത്യ സെവെൻസിൽ സോക്കർ സ്‌പോർട്ടർ ഷൊർണൂരിനെ ഗോളിൽ മുക്കികൊണ്ട് ഫിഫ മഞ്ചേരി. സോക്കർ ഷൊർണൂരിന്റെ വലയിലേക്ക് ഫിഫ മഞ്ചേരി ഇന്ന് അഞ്ചു ഗോളുകൾ ആണ് അടിച്ചു കയറ്റിയത്. മത്സരം ഒന്നിനെതിരെ അഞ്ചു...

ഏടത്തനാട്ടുകരയില്‍ എറിക്കിന്റെ തിരിച്ചുവരവും ഫിഫ സൂപ്പര്‍ പോരാട്ടവും

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ ശക്തരായ ഫിഫാ മഞ്ചേരി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും. കോട്ടക്കലിൽ കിരീടം ഉയർത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ഫിഫാ ഇറങ്ങുക. എറിക്കിന്റെ തിരിച്ചു വരവാണ്...

കുട്ടന്റെ ഇരട്ട ഗോൾ, ഫൈനൽ നിർഭാഗ്യം കടന്ന് ഫിഫാ മഞ്ചേരിക്ക് കിരീടം

മൂന്നു ഫൈനലുകളിൽ കണ്ടവരുടെ മുന്നിൽ കിരീടം വെച്ച് മടങ്ങേണ്ടി വന്ന ഫിഫാ മഞ്ചേരി കോട്ടക്കലിൽ അതിന് അവസാനം കുറിച്ചു. കരുത്തരായ ബ്ലാക്ക് & വൈറ്റ് കോഴിക്കോട്ടിനെ ആയുർവേദത്തിന്റെ നാട്ടിൽ ഫിഫാ മഞ്ചേരി തകർത്തു....

കോട്ടക്കലിൽ കിരീടം ആർക്ക്? ഫിഫയും ബ്ലാക്കും ഇറങ്ങുന്നു

കോട്ടക്കലിൽ അവസാന പാദ സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ബ്ലാക്ക് & വൈറ്റ് ഫൈനലിൽ എത്തി. ആദ്യ പാദത്തിൽ 3-1ന് തോൽപ്പിച്ച ആത്മവിശ്വാസത്തിൽ എത്തിയ ബ്ലാക്കിന് രണ്ടാം...

കുപ്പൂത്തിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ഇറങ്ങുന്നു

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റു മുട്ടുന്നത്. അഖിലേന്ത്യ സെവൻസിൽ അവസാന അഞ്ചു...

കോട്ടക്കലിൽ ഫൈനൽ തേടി ബേസ് പെരുമ്പാവൂരും ഫിഫാ മഞ്ചേരിയും

കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ സെമിഫൈനൽ ഇന്നാണ്. ആദ്യ സെമിഫൈനലിൽ കരുത്തരായ ഫിഫാ മഞ്ചേരി ബേസ് പെരുമ്പാവൂരിനെ നേരിടും. ഉഷാ എഫ് സി, അൽ മിൻഹാൽ, അൽ മദീന എന്നീ...

ഇന്നു ഫിഫാ മഞ്ചേരിയെ തടയാൻ ജവഹർ മാവൂർ

ഇന്നു എടത്തനാട്ടുകരയിൽ ശക്തമായ പോരാട്ടമാണ്. ഫിഫാ മഞ്ചേരി അവിടെ ജവഹർ മാവൂരിനെതിരെയാണ് ഇറങ്ങുന്നത്. പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മ അലട്ടുന്ന ഫിഫാ മഞ്ചേരിക്ക് ജവഹർ മാവൂർ കടുത്ത വെല്ലുവിളി ഉയർത്തിയേക്കും. സീസണിൽ ഇതിനു മുമ്പ് ഇരു...

പരാജയത്തിൽ നിന്നു കയറാൻ ഫിഫാ മഞ്ചേരി, വിജയം തുടരാൻ കെ എഫ് സി കാളിക്കാവ്

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരിയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും നേർക്കുനേർ. ക്വാർട്ടറിൽ ഇരുടീമുകളും കൊമ്പു കോർക്കുമ്പോൾ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കെ എഫ് സി കാളിക്കാവ്...
Advertisement

Recent News