Browsing Tag

FG Goa

ഫ്രാൻസിസ് ഫെർണാണ്ടസ് ചെന്നൈയിൽ

ഗോവൻ വിങ്ങർ ഫ്രാൻസിസ് ഫെർണാണ്ടസിനെ ചെന്നൈ സ്വന്തമാക്കി. കഴിഞ്ഞ ഐ എസ് എൽ സീസണിൽ പൂനെ സിറ്റിക്കു വേണ്ടി കളിച്ച താരമായിരുന്നു. 20 ലക്ഷമാണ് വില. റൈറ്റ് വിങ്ങറായി ശ്രദ്ധനേടിയ താരം മുമ്പ് ഡെൽഹി ഡൈനാമോസിനും ഡെംപോയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്.…