Home Tags Federer

Tag: federer

ഫെഡററെ അട്ടിമറിച്ച് കോറിച്ച് ഫൈനലിൽ

ഗാരി വെബ്ബർ ഓപ്പൺ ഫൈനലിലെ പ്രകടനം ആവർത്തിച്ച് ബോർണ കോറിച്ച് ഷാങ്ഹായ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ കടന്നു. ഒന്നാം സീഡായ റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് കോറിച്ച് ഫൈനലിൽ കടന്നത്. 6-4,6-4 എന്ന...

അനായാസ ജയങ്ങളുമായി ഫെഡററും നദാലും

തങ്ങളുടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അനായാസ ജയം സ്വന്തമാക്കി റോജര്‍ ഫെഡററും റാഫേല്‍ നദാലും. നദാല്‍ നേരിട്ടുള്ള സെറ്റുകളില്‍(6-2, 6-4, 6-1) ഉക്രൈന്റെ അലക്സാണ്ടര്‍ ഡോള്‍ഗോപോലോവിനെ തകര്‍ത്തപ്പോള്‍ ഫെഡറര്‍ ജര്‍മ്മനിയുടെ ഫിലിപ്പ് കോല്‍ഷക്രിബറെ മറികടന്നു....

ഫെഡറർ രക്ഷപ്പെട്ടു, കെർബർ വീണു

ലോക രണ്ടാം നമ്പർ താരവും അഞ്ച് തവണ യുഎസ് ഓപ്പൺ ചാമ്പ്യനുമായ സ്വിറ്റ്സർലാന്റിന്റെ ഇതിഹാസ താരം റോജർ ഫെഡറർ യുഎസ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ അഞ്ച് സെറ്റ് നീണ്ട കടുത്തൊരു പോരാട്ടത്തെ...

സ്വരേവ് വീഴ്ത്തി ഫെഡററെ, മോണ്ട്രിയലില്‍ ഫൈനല്‍ തോല്‍വി

മോണ്ട്രിയൽ മാസ്റ്റേഴ്‌സ് ട്രോഫിയിൽ മുത്തമിടാമെന്നുള്ള ഫെഡററുടെ മോഹം ഒരിക്കൽ കൂടി പൊലിഞ്ഞു. യുവതാരം അലക്‌സാണ്ടർ സ്വരേവാണ് ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത് സ്‌കോർ 6-3,6-4. സ്വരേവിന്റെ സീസണിലെ രണ്ടാം മാസ്റ്റേഴ്സ് കിരീടമാണിത്. നിലവിലെ...

മോണ്ട്രിയൽ മാസ്റ്റേഴ്സ് : ഫെഡറർ ഫൈനലിൽ

റോബിൻ ഹാസേക്കെതിരെ നേരിട്ടുള്ള സെറ്റുകളിൽ വിജയിച്ച് റോജർ ഫെഡറർ മോണ്ട്രിയൽ മാസ്റ്റേഴ്സിന്റെ ഫൈനലിൽ പ്രവേശിച്ചു. 6-3, 7-6 എന്ന സ്കോറിനായിരുന്നു ഡച്ച് താരത്തിനെതിരെ ഫെഡററുടെ വിജയം. ഫൈനലിൽ ഫെഡറർ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ...

വിംബിൾഡണിൽ ഫെഡറർ, ദോക്യോവിച്ച് മുന്നോട്ട്, ഡെൽ പോർട്ടോ പുറത്ത്

അനായാസകരമായ മറ്റൊരു വിംബിൾഡൺ ദിനം തന്നെയായിരുന്നു പുരുഷവിഭാഗത്തിൽ ഫെഡറർ, ദോക്യോവിച്ച് എന്നിവരെ സംബന്ധിച്ച് ഇന്നലെ. മൂന്നാം സീഡും 7 തവണ വിംബിൾഡൺ താരവുമായ റോജർ ഫെഡറർ ക്രൊയേഷ്യൻ താരം ലൊചോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ്...

ഫെഡറർക്ക് ഇരുപത്തിയഞ്ചാം മാസ്റ്റേഴ്സ് കിരീടം

സ്വിസ്സ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക് മുപ്പത്തിയഞ്ചാം വയസ്സിൽ ഇരുപത്തിയഞ്ചാം മാസ്റ്റേഴ്സ് കിരീടം. ലോക മൂന്നാം നമ്പറും സഹതാരവുമായ സ്റ്റാൻ വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ : 6-4, 7-5) തോൽപ്പിച്ചാണ് ഫെഡറർ...

ഇന്ത്യൻ വെൽസിൽ ഫെഡറർ നദാൽ പോരാട്ടം

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് സീരീസിന്റെ നാലാം റൗണ്ടിൽ റാഫേൽ നദാലും റോജർ ഫെഡററും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ആരാധകർ കാത്തിരുന്ന പോരാട്ടം. മൂന്നാം റൗണ്ടിൽ നാട്ടുകാരനായ വേർദാസ്‌കോയെ നേരിട്ടുള്ള സെറ്റുകളിൽ...

നദാലിനൊപ്പം കളിയ്ക്കണമെന്ന് ഫെഡറർ

സെപ്റ്റംബർ മാസം മുതൽ എല്ലാവർഷവും നടക്കാൻ പോകുന്ന ലേവർ കപ്പിൽ നദാലിനൊപ്പം മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച്‌ ഫെഡറർ. പ്രാഗിൽ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ഫെഡറർ. ഒളിമ്പിക്സ്‌ നടക്കുന്ന വർഷങ്ങളിലൊഴികെ എല്ലാ കൊല്ലവും...

ടെന്നീസിന്റെ സൗന്ദര്യം

വാച്ചുകൾക്കും, ചോക്ളേറ്റുകൾക്കും പിന്നെ ബാങ്കുകൾക്കും പേരുകേട്ട നാട് ഇന്നൊരു പക്ഷേ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് റോജർ ഫെഡററുടെ നാടെന്ന പേരിലായിരിക്കും. കായികലോകത്ത് തിളങ്ങുന്ന താരമായി ആ പേര് മാറിയിട്ട് ഏകദേശം ഒന്നര ദശാബ്ദക്കാലമായിരിക്കുന്നു. ഒരിക്കൽ...

അഡ്വാൻ്റേജ് ഫെഡറർ

റോജർ ഫെഡററിൻ്റെ എയ്സ് റാഫേൽ നഡാലിനെ സ്തംബ്ദനാക്കുന്നു. ടെ­­­ലിവിഷൻ സ്ക്രീനിൽ ''അഡ്വാൻ്റേജ് ഫെഡറർ'' എന്ന് തെളിയുന്നു. സ്വിറ്റ്സ­­­ർലൻ്റിൻ്റെ പ്രിയപുത്രൻ ഒാസ്ട്രേലിയൻ ഒാപ്പൺ കിരീടത്തിൻ്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. ഒറ്റ ഷോട്ട് അകലെയാണ് ട്രോഫി! കളി...

ഓസ്‌ട്രേലിയൻ ഓപ്പണിൽ മുപ്പത്തിയഞ്ചുകാരുടെ ഫൈനൽ

അമേരിക്കൻ താരമായ കോകോ വാന്റവേഗിന്റെ വെല്ലുവിളികളെ അതിജീവിച്ച് മുപ്പത്തിയാറുകാരിയായ വീനസ് വില്ല്യംസും, അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയ ബറോണിയെ അനായാസം മറികടന്ന് മുപ്പത്തിയഞ്ചുകാരിയായ സെറീന വില്ല്യംസും, പ്രായം തളർത്താത്ത കരുത്തോടെ സ്റ്റാൻ വാവ്‌റിങ്കയെ  കടുത്തൊരു...
Advertisement

Recent News