Home Tags FC Thrissur

Tag: FC Thrissur

കേരള പ്രീമിയർ ലീഗ് : കേരള പോലീസിനെ മറികടന്ന് എഫ് സി തൃശൂരിന് ജയം

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി തൃശൂരിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ് സി തൃശൂർ കേരള പോലീസിനെ തോൽപ്പിച്ചത്. എഫ് സി തൃശ്ശൂരിന്റെ അഞ്ചാമത്തെ വിജയമായിരുന്നു...

താരങ്ങൾക്ക് അവസരം ഒരുക്കി എഫ് സി തൃശ്ശൂർ, ജൂലൈ 29ന് ട്രയൽസ്

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ വൻ മുന്നേറ്റം നടത്തി കേരളക്കരയുടെ ശ്രദ്ധ നേടിയ എഫ് സി തൃശ്ശൂർ പുതിയ താരങ്ങൾക്ക് അവസരം നൽകുന്നു. പുതിയ സീസണു മുന്നോടിയായുള്ള എഫ് സി തൃശ്ശൂരിന്റെ...

എഫ് സി തൃശ്ശൂർ പുതിയ താരങ്ങൾക്ക് അവസരം

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ വിപ്ലവമായി മാറിയ തൃശ്ശൂരിന്റെ സ്വന്തം ക്ലബ് എഫ് സി തൃശ്ശൂർ പുതിയ നാലു താരങ്ങളെ ടീമിലേക്ക് ക്ഷണിക്കുകയാണ്. കാല്പന്തു കളിയിൽ മികവു തെളിയിച്ച നിങ്ങളിൽ ആർക്കും...

കേരള പ്രീമിയർ ലീഗ്‌ കിരീടം കെ.എസ്‌.ഇ.ബി-ക്ക്‌.

ഫൈനലിൽ ആതിഥേയരായ എഫ്‌.സി തൃശൂരിനെ രണ്ടിനെതിരെ നാല്‌ ഗോളുകൾക്ക്‌ തോൽപിച്ചാണ്‌ കെ.എസ്‌.ഇ.ബി തങ്ങളുടെ ആദ്യ കേരള പ്രീമിയർ ലീഗ്‌ നേടിയത്‌. മത്സരത്തിൽ അലക്സ്, ജോബി ജസ്റ്റിൻ, സജീർ ഖാൻ, സഫ്വാൻ എന്നിവർ കെ.എസ്.ഇ.ബിക്ക്‌ വേണ്ടിയും,...

മലപ്പുറം ശക്തികൾ വീണു, കെ പി എല്ലിൽ കെ എസ് ഇ ബി vs...

ഫൈനലിൽ ഒരു മലപ്പുറം ഡർബി പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഏറ്റുമുട്ടുക കെ എസ് ഇ ബിയും എഫ് സി തൃശ്ശൂരുമായിരിക്കും. ഇന്ന് നടന്ന ആവേശ പോരാട്ടങ്ങളിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ്...

ഇഞ്ച്വറി ടൈം ത്രില്ലർ, സാറ്റിനെ തോൽപ്പിച്ച് എഫ് സി തൃശ്ശൂർ സെമി പ്രതീക്ഷയിൽ

ഇഞ്ച്വറി ടൈമിൽ പിറന്ന ഇരട്ട ഗോളുകളുടെ ബലത്തിൽ എഫ് സി തൃശ്ശൂരിന് സാറ്റ് തിരൂരിനെതിരെ മിന്നും വിജയം. ഇന്ന് തൃശ്ശൂരിന്റെ ഹോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് തൃശ്ശൂരിന്റെ സെമി പ്രതീക്ഷകൾ ഇഞ്ച്വറി ടൈമിൽ...

എസ് ബി ഐക്ക് വീണ്ടും സമനില, ഒന്നാം സ്ഥാനം നിലനിർത്തി എഫ് സി തൃശ്ശൂർ

എസ് ബി ഐക്ക് കേരള പ്രീമിയർ ലീഗിൽ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റെഡിന്റെ ഈ സീസണിലെ അവസ്ഥയാണ്. എങ്ങനെ കളിച്ചാലും കലി സമനിലയിൽ അവസാനിക്കുന്ന അവസ്ഥ. ഇന്ന് ലീഗിലെ തങ്ങളുടെ അഞ്ചാം മത്സരത്തിന് എഫ്...

സമനിലയിൽ സമനില തെറ്റുന്ന എസ് ബി ഐ, നാലു മത്സരങ്ങളായിട്ടും ലീഗിൽ ജയമില്ല

നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ എസ് ബി ഐക്ക് ഇത്തവണ തൊട്ടതൊക്കെ പിഴക്കുകയാണ്. അവസാനമായി ഇന്നലെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എഫ് സി തൃശ്ശൂരിനെതിരെയും ജയം കാണാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. 2-2...

ഒന്നാം സ്ഥാനത്തു തുടരാൻ മ്മ്ടെ തൃശ്ശൂർ ക്ലബ്

എഫ് സി തൃശ്ശൂർ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അഞ്ചാം മത്സരത്തിന് ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങും. കേരള പോലീസാണ് തൃശ്ശൂരിന്റെ എതിരാളികൾ. നാലു മത്സരങ്ങളിൽ നിന്ന് മൂന്നു ജയവുമായി 9 പോയന്റുള്ള...

അവസാന മിനുട്ടിൽ രാജേഷ് മാജിക്, എഫ് സി തൃശ്ശൂരിന് ആദ്യ ജയം

എഫ് സി തൃശ്ശൂർ സാറ്റിനെതിരെ കളിച്ചപ്പോ ഉണ്ടായതു പോലെ മികച്ച പ്രകടനവും മോശം റിസൾട്ടുമായി ഇന്നും തല കുനിച്ച് മടങ്ങേണ്ടി വന്നേനെ. പക്ഷെ ഇത്തവണ രാജേഷ് അവസാന മിനുറ്റിൽ തൃശ്ശൂർ ടീമിന്റെ രക്ഷകനായി....

ആദ്യ പരാജയം മറക്കാൻ എഫ് സി തൃശ്ശൂർ സെൻട്രൽ എക്സൈസിനെതിരെ

കേരള പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഏറ്റ പരാജയം മറന്ന് വിജയ വഴിയിലേക്ക് വരാൻ ഇന്ന് എഫ് സി തൃശ്ശൂർ സെൻട്രൽ എക്സൈസിനെതിരെ ഇറങ്ങും. കേരള പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ സാറ്റിനെതിരെ...

Recent News