Home Tags FC Schalke 04

Tag: FC Schalke 04

ഷാൽകെ പരിശീലകനെ പുറത്താക്കി

ചാമ്പ്യൻസ് ലീഗിലെ കനത്ത തോൽവിക്ക് പിന്നാലെ ജർമ്മൻ ക്ലബ്ബ് ഷാൽകെ പരിശീലകൻ ഡൊമനിക്കോ ടെഡസ്‌കോയെ പുറത്താക്കി. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ഷാൽകെ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത്. നിലവിൽ...

സിറ്റിയിൽ അവസരമില്ല, മറ്റൊരു യുവതാരം കൂടെ ബുണ്ടസ് ലീഗയിലേക്ക്

പെപ്പ് ഗാർഡിയോളയുടെ സിറ്റി ആദ്യ ഇലവനിൽ സാധ്യതകൾ ഇല്ല എന്ന് തിരിച്ചറിഞ്ഞ മറ്റൊരു യുവ താരം കൂടെ ക്ലബ്ബ് വിട്ടു. യുവ താരം റബ്ബി മറ്റൊണ്ടോയാണ് ബുണ്ടസ് ലീഗ ക്ലബ്ബായ ശാൽകെയിലേക്ക് ചേക്കേറിയത്....

ബെർലിനിൽ ഷാൽകെക്ക് സമനില

ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിൻ - ഷാൽകെ പോരാട്ടം സമനിലയിൽ. രണ്ടു ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ട പിരിഞ്ഞത്. 2019 കാമ്പെയിൻ ഇരു ടീമുകളും ജയത്തോടെ ആരംഭിച്ചതിനാൽ ആവേശോജ്വലമായ മത്സരമാണ്...

ഷാൽകെയെ വീഴ്ത്തി ബയേർ ലെവർകൂസൻ

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഷാൽകെയെ ലെവർകൂസൻ പരാജയപ്പെടുത്തിയത്. ഡ്രാഗോവിച്, അലാരിയോ എന്നിവർ ബയേറിന്റെ ഗോളുകൾ നേടിയപ്പോൾ ഷാൽകേയുടെ ആശ്വാസ ഗോൾ നേടിയത് റൈറ്റാണ്. ഈ വിജയത്തോടു കൂടി...

മൊറോക്കൻ താരത്തിനെതിരെ വാറണ്ട്

ലോകകപ്പിലെ മൊറോക്കൻ ടീമിൽ അംഗമായിരുന്ന ആമേൻ ആരിറ്റിനെതിരെ മൊറോക്കൻ പ്രോസിക്യൂട്ടർ വാറണ്ട് പുറപ്പെടുവിച്ചു. മാറാകേശിൽ നടന്ന ആക്‌സിഡന്റുമായി ബന്ധപ്പെട്ടാണ് വാറണ്ട്. താരത്തിന്റെ പാസ്സ്‌പോർട്ട് തടഞ്ഞു വെയ്ക്കാനും ഉത്തരവായി. ബുണ്ടസ് ലിഗ റൂക്കി ഓഫ്...

മാക്സ് മേയറെ സസ്‌പെൻഡ് ചെയ്ത് ഷാൽകെ

ബുണ്ടസ് ലീഗ ക്ലബ്ബായ ഷാൽകെ ജർമ്മൻ മിഡ്ഫീൽഡറായ മാക്സ് മേയറെ സസ്‌പെൻഡ് ചെയ്തു. ക്ലബ്ബിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് മേയർക്ക് സസ്‌പെൻഷൻ ലഭിച്ചത്. ബുണ്ടസ് ലീഗയിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ മാക്സ്...

ഫ്രയ്ബർഗിനെ തകർത്ത് ഷാൽകെ ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്ത്

ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഷാൽകെ ഫ്രയ്ബർഗിനെ പരാജയപ്പെടുത്തി. ഡാനിയൽ കലിഗുയിരിയും ഗുയിടോ ബർഗ്സ്റ്റെല്ലറുമാണ് റോയൽ ബ്ലൂസിന് വേണ്ടി സ്കോർ ചെയ്തത്. പത്തുപേരുമായി പത്തുമിനുട്ടിലേറെ കളിക്കേണ്ടി വന്ന ഫ്രയ്ബർഗിന്റെ കോച്ചിനും കളം...

പത്തുപേരുമായി കളിച്ച ലെവർകൂസനെ തകർത്ത് ഷാൽകെ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി

ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയത്തിൽ ഷാൽകെ ടോപ്പ് ഫോറിൽ മടങ്ങിയെത്തി. ബയേർ ലെവർ കൂസനെയാണ് ഡൊമിനിക്ക് ട്രോട്‌സ്‌കോയുടെ ഷാൽകെ തകർത്തത്. മത്സരത്തിന്റെ പകുതിയിലധികം പത്തുപേരുമായാണ് ലെവർ കൂസൻ കളിച്ചത്. മുപ്പത്തിയെട്ടാം...

ജർമ്മൻ കപ്പ് സെമിയിൽ ലെവർകുസനും ബയേണും നേർക്ക് നേർ

ജർമ്മൻ കപ്പിന്റെ സെമി ഫൈനൽ ലൈനപ്പുകൾ പുറത്ത് വന്നു. ഫ്രാങ്ക്ഫർട്ട് ഷാൽക്കെയെയും ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെയും നേരിടും. ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്ക് എതിരായ ലെവർകൂസന്റെ മത്സരം അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരിക്കും....

ബയേണിന് വീണ്ടും ജയം, പൊരുതി തോറ്റ് ഷാൽകെ

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഷാൽകെയെ ബവേറിയന്മാർ പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി തോമസ് മുള്ളറും ലെവൻഡോസ്‌കിയും ഗോളടിച്ചപ്പോൾ ഷാൽകെയുടെ ഗോൾ നേടിയത് റോയൽ ബ്ലൂസിന്റെ അർജന്റീനിയൻ...

ചെൽസിയുടെ ബാബ ഷാൽകെയിലേക്ക്

ചെൽസിയുടെ അബ്ദുൽ റഹ്മാൻ ബാബ ഷാൽകെയിൽ തിരിച്ചെത്തി. 2018/19 സീസൺ അവസാനം വരെ താരം ഷാൽകെയിൽ ലോണിൽ തുടരും. കഴിഞ്ഞ ടേമിൽ റോയൽ ബ്ലൂസിനു വേണ്ടി 13 ബുണ്ടസ് ലീഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്....

ലിയോൺ ഗോരെട്സ്കയെ ടീമിലെത്തിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗ ആരാധകർ കാത്തിരുന്ന ട്രാൻസ്ഫർ ഒടുവിൽ സംഭവിച്ചു. റോയൽ ബ്ലൂസിൽ നിന്നും ജർമ്മൻ താരം ലിയോൺ ഗോരെട്സ്കയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. 22 കാരനായ ഗോരെട്സ്കയുടെ ഷാൽകേയുമായുള്ള കരാർ ഈ വർഷം...

മാർക്ക് ഊത് ഷാൽകെയിലേക്ക്

ഹൊഫെൻഹെയിമിൽ നിന്നും സ്ട്രൈക്കെർ മാർക്ക് ഊത് ഷാൽകെയിലേക്കെത്തി. ഷാൽകെയുമായി നാല് വർഷത്തെ കരാറിലാണ് ഊത് ഒപ്പുവെച്ചത്. കരാറനുസരിച്ച് 2022 ജൂൺ 30 വരെ താരം റോയൽ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഈ...

യുവന്റസ് താരം മാർകോ പിയറ്റ്സ ഷാൽക്കെയിൽ

യുവന്റസ് സ്ട്രൈക്കെർ മാർകോ പിയറ്റ്സ ലോണിൽ ബുണ്ടസ് ലീഗ്‌ ക്ലബ്ബായ ഷാൽകെയിലേക്കെത്തി. ക്രൊയേഷ്യൻ താരമായ മാർകോ പിയറ്റ്സ 2016 ലാണ് യുവന്റസിലെത്തുന്നത്. ക്രൊയേഷ്യൻ ക്ലബായ എൻകെ ലോക്കോമോട്ടീവയിലൂടെ കളിയാരംഭിച്ച പിയറ്റ്സ പിന്നീട് ഡൈനാമോ...

റിവിയർ ഡെർബിയിൽ ഗോൾ മഴ, ഡോർട്ട്മുണ്ട് – ഷാൽകെ മത്സരം സമനിലയിൽ

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്തു. ജർമ്മനിയിലെ ഏറ്റവും പഴക്കമേറിയ ഡെർബികളിൽ ഒന്നായ റിവിയർ ഡെർബിയിൽ പിറന്നത് 8 ഗോളുകൾ. ആവേശോജ്വലമായ മത്സരത്തിൽ നാല് ഗോളുകൾ വീതമടിച്ച് ബൊറൂസിയ ഡോർട്ട്മുണ്ടും ഷാൽകെയും സമനിലപാലിച്ചു....

Recent News