Browsing Tag

FC Porto

സ്പെയിനിലേക്ക് മടക്കമില്ല, പോർട്ടോയിൽ കസിയസിന് പുത്തൻ കരാർ

പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയുടെ സ്പാനിഷ് ഗോൾ കീപ്പർ ഐക്കർ കസിയസ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. 38 വയസുകാരനായ താരം 2 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. റയൽ മാഡ്രിഡ് ഇതിഹാസമായ താരം 2015 ലാണ് റയൽ വിട്ട് പോർട്ടോയിൽ ചേർന്നത്. ലോക…

പോർട്ടോയുടെ സ്പാനിഷ് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് റോമ

പോർച്ചുഗീസ് ചാമ്പ്യന്മാരായ എഫ്‌സി പോർട്ടോയുടെ പ്രതിരോധതാരത്തെ എഎസ് റോമ സ്വന്തമാക്കി. പോർട്ടോയുടെ സ്പാനിഷ് പ്രതിരോധതാരം ഇവാൻ മാർക്കാനോയെയാണ് റോമ സ്വന്തമാക്കിയത്. മൂന്നു വർഷത്തെ കരാറിലാണ് ഇറ്റലിയിലേക്ക് താരം എത്തുന്നത്. ജിയാലോറോസികളുമായി…

കാസിയസ് പോർട്ടോയിൽ തിരിച്ചെത്തി

റയൽ മാഡ്രിഡ് ലെജൻഡ് ഇകർ കാസിയസ് ഒരിടവേളയ്ക്കു ശേഷം എഫ്‌സി പോർട്ടിക്ക് വേണ്ടി കളത്തിൽ ഇറങ്ങി. ഇതിനു മുൻപ് ഡ്രാഗൺസിന് വേണ്ടി കാസിയസ് അവസാനമായി ഗ്ലൗസ് അണിഞ്ഞത് 2017 ഒക്ടോബറിലായിരുന്നു. പോർച്ചുഗീസ് ക്ലബ്ബിനു ചാമ്പ്യൻസ് ലീഗിൽ ഏറ്റ ദയനീയ…