Browsing Tag

FC Kannur

ഗ്ലോബൽ എഫ്‌.സി കണ്ണൂർ ബാംഗ്ലൂരിലെ ടൂർണമെന്റിൽ മൽസരിക്കും

സ്പോർട്ട്സ്‌ മാനേജ്‌മന്റ്‌ സംരംഭമായ എസ്‌.പി.ടി സംഘടിപ്പിക്കുന്ന ഗ്രാസ്‌ റൂട്ട്‌ ഫൂട്ബോൾ ടൂർണമെന്റായ സൺഫീസ്റ്റ്‌ കപ്പിന്റെ അണ്ടർ 16 വിഭാഗത്തിൽ ഗ്ലോബൽ എഫ്‌.സി കണ്ണൂർ മൽസരിക്കും. കണ്ണൂർ തളിപ്പറമ്പ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ…