Home Tags FC Goa

Tag: FC Goa

ആദ്യ ജയം തേടി ചാമ്പ്യന്മാർ, കഴിഞ്ഞ ഫൈനലിലെ പരാജയത്തിന് പ്രതികാരം തേടി ഗോവ

മോശം തുടക്കമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യന്മാർക്ക് ഈ സീസണിൽ ലഭിച്ചത്. ആദ്യമത്സരത്തിൽ കൊൽക്കത്തയോട് സമനില വഴങ്ങിയ ചെന്നൈ കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. ഏതാണ്ട് സമാനമായ തുടക്കമാണ് കഴിഞ്ഞ...

അവസാന നിമിഷ ഗോളിൽ പൂനെ സിറ്റി

പകരക്കാരൻ എൻഡോയുടെ അവസാന നിമിഷഗോളിൽ പൂനെ സിറ്റി എഫ് സിക്ക് ആദ്യ ജയം. 89ാം മിനുട്ട് വരെ 1-1 എന്ന നിലയിൽ സമനിലയിലേക്ക് അവസാനിക്കുമെന്നു തോന്നിച്ച കളിയാണ് അന്റോണിയോ ഹബാസിന്റെ സൂപ്പർ സബ്...

ആദ്യ ജയം തേടി ഗോവയും പൂനെയും നേർക്കുനേർ

പ്രതിരോധത്തിൽ വരുത്തിയ രണ്ട് വലിയ പിഴവുകൾക്ക് നൽകേണ്ടി വന്ന പിഴയായിരുന്നു നോർത്ത് ഈസ്റ്റിനെതിരെ ഗോവ വഴങ്ങിയ പരാജയം. ആ പരാജയത്തിൽ നിന്ന് കരകയറാൻ ഉറച്ച് തന്നെയാവും സീക്കോയുടെ ടീം സ്വന്തം കാണികൾക്ക് മുമ്പിൽ...

രണ്ടാം ജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഉറുഗ്വായ് താരം എമിലിയാനോ അൽഫാരോയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഗുവാഹത്തി സ്റ്റേഡിയത്തിൽ നെലോ വിൻഗാദ ടീമിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ വർഷത്തെ സ്റ്റാർ സ്ട്രൈക്കർ നിക്കോളാസ് വെലസിനെ...

മാച്ച് പ്രിവ്യു : എഫ്‌സി ഗോവ VS നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് എഫ്‌സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇന്ത്യൻ സൂപ്പർ ലീഗിലെ സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെ നേടിയ...

ഗോവയും പരിക്കിന്റെ‌ പിടിയിൽ

ഐഎസ്എൽ പടിക്കൽ എത്തി നിൽക്കുമ്പോൾ, പൂന സിറ്റി എഫ് സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും പിറകെ ഗോവയും പരിക്കിന്റെ‌ പിടിയിൽ പെട്ടിരിക്കുകയാണ്. പ്രമുഖ കളിക്കാരൊക്കെ കായികക്ഷമത ഐഎസ്എല്ലിനു മുന്നെ വീണ്ടെടുക്കുമോ എന്ന സംശയത്തിലാണ് സീക്കോ....

എഫ്.സി ഗോവ

കഴിഞ്ഞ സീസണിലെ ഫൈനല്‍ പരാജയത്തിനു ശേഷം ചെന്നൈ താരം എലാനോ ഗോവ ഉടമസ്ഥര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന കള്ളക്കേസ് കൊടുത്തു എന്ന ആരോപണവും,അതിനെ തുടര്‍ന്നു പിഴ ഒടുക്കേണ്ടി വന്നതുമാണു ഫൈനല്‍ നേട്ടത്തേക്കാള്‍ ഗോവന്‍ ടീമിനെ...
Advertisement

Recent News