Browsing Tag

FBB Stylish Player

ഋഷഭ് പന്ത് ഐപിഎല്‍ യുവതാരം

ഐപിഎല്‍ 2018 സീസണിലെ എമേര്‍ജിംഗ് പ്ലേയര്‍ അവാര്‍ഡ് നേടി ഋഷഭ് പന്ത്. 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സ് നേടിയ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 128 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ്. ഒരു ശതകവും 5 അര്‍ദ്ധ ശതകവും നേടിയ ഡല്‍ഹി താരം 37…