Browsing Tag

Fakhar Zaman

ആ റെക്കോര്‍ഡ് ഇനി പഴങ്കഥ, പാക്കിസ്ഥാന് 8 വിക്കറ്റ് ജയം, പരമ്പരയില്‍ ഒപ്പം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തിലെ വിജയത്തോടെ പരമ്പരയില്‍ 2-2നു ഒപ്പമെത്തി പാക്കിസ്ഥാന്‍. ഉസ്മാന്‍ ഖാന്റെ നാല് വിക്കറ്റ് നേട്ടത്തിലൂടെ 164 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ശേഷം ലക്ഷ്യം 31.3 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു…

ഫകര്‍ സമനു പിന്നിലായി വേഗതയേറിയ ആയിരം ഏകദിന റണ്‍സ് തികച്ച് ഇമാം ഉള്‍ ഹക്ക്

ഏകദിനത്തില്‍ പാക്കിസ്ഥാനു വേണ്ടി ആയിരം റണ്‍സ് തികച്ച് ഇമാം ഉള്‍ ഹക്ക്. അതും ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമെന്ന് ബഹുമതിയോടെ. 19 ഇന്നിംഗ്സുകളില്‍ നിന്നാണ് ഇമാം ഉള്‍ ഹക്ക് ഈ നേട്ടം കുറിച്ചത്. 18 ഇന്നിംഗ്സുകളില്‍ നിന്ന് ആയിരം റണ്‍സ് തികച്ച…

പാക്കിസ്ഥാനു തിരിച്ചടിയായി ആദ്യ ടെസ്റ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങളില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുവാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് കളിയ്ക്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. ന്യൂസിലാണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് പരിക്കേറ്റ താരം ഇതുവരെ മാച്ച്…

ഫകര്‍ സമനും മുഹമ്മദ് അമീറും തിരികെ എത്തുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. മുഹമ്മദ് അമീര്‍, ഫകര്‍ സമന്‍ എന്നിവര്‍ ടീമിലേക്ക് തിരികെ എത്തുന്നു എന്നതാണ് പ്രധാനം. ബിലാല്‍ ആസിഫ്, മിര്‍ ഹംസ, സാദ് അലി എന്നിവര്‍ ടീമില്‍…

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര, പാക് ഓപ്പണര്‍ കളിക്കുന്ന കാര്യം സംശയത്തില്‍

പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണര്‍ ഫകര്‍ സമന്റെ സേവനം ലഭ്യമാകില്ലെന്ന് സൂചന. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച അരങ്ങേറ്റം നടത്തിയ താരം പരിക്ക് മൂലം കുറഞ്ഞത് അഞ്ച് ആഴ്ചയെങ്കിലും കളത്തിനു പുറത്തിരിക്കേണ്ട…

കളി തടസ്സപ്പെടുത്തി മഴ, ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചു

പാക്കിസ്ഥാനും ന്യൂസിലാണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ടീമുകള്‍ 1-1നു പിരിഞ്ഞു. നിര്‍ണ്ണായകമായ മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 279/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട്…

ഷഹീന്‍ അഫ്രീദി കളിയിലെ താരം, പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി

ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളിലെ ജയങ്ങളുടെ പരമ്പരയ്ക്ക് അവസാനം. 12 മത്സരങ്ങള്‍ തുടരെ ജയിച്ചെത്തിയ ന്യൂസിലാണ്ടിനെ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏകദിന…

പാക്കിസ്ഥാന്‍ അതിശക്തമായ നിലയില്‍, ലീഡ് 281 റണ്‍സ്

അബു ദാബി ടെസ്റ്റില്‍ അതിശക്തമായ നിലയില്‍ പാക്കിസ്ഥാന്‍. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ മത്സരത്തില്‍ പാക്കിസ്ഥാനു 279 റണ്‍സ് ലീഡ് ആയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 144/2 എന്ന നിലയിലാണ്. ഫകര്‍ സമന്‍(66), മുഹമ്മദ് ഹഫീസ്(6)…

ഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ഫകര്‍ സമന്‍ മികവ് പുലര്‍ത്തുന്നു

അബു ദാബി ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 51/1 എന്ന നിലയില്‍. 188 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനു ഇപ്പോള്‍ കൈവശമുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ ഫകര്‍ സമന്‍ 32 റണ്‍സും അസ്ഹര്‍ അലി 12 റണ്‍സും നേടി പുറത്താകാതെ…

ആദ്യ ദിവസം വീണത് 12 വിക്കറ്റ്, ഓസ്ട്രേലിയ പ്രതിരോധത്തില്‍

മുഹമ്മദ് അബ്ബാസിന്റെ ഫാസ്റ്റ് ബൗളിംഗ് സ്പെല്ലിനു മുന്നില്‍ ഓസ്ട്രേലിയയും പതറിയപ്പോള്‍ ദുബായ് ടെസ്റ്റില്‍ മികച്ച ക്രിക്കറ്റ് കാഴ്ചക്കാര്‍ക്കായി ഒരുക്കി പാക്കിസ്ഥാനും ഓസ്ട്രേലിയയും. ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ പാക്കിസ്ഥാന്‍…