Home Tags Fakhar Zaman

Tag: Fakhar Zaman

തന്നെ വിശ്വസിച്ച് ഈ അവസരം തന്ന ക്യാപ്റ്റന് നന്ദി – ഫകര്‍ സമന്‍

പാക്കിസ്ഥാന് വേണ്ടി നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം ആണ് ഫകര്‍ സമന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ പുറത്തെടുത്തത്. പരമ്പരയില്‍ ടീമിന് വേണ്ടി നിര്‍‍ണ്ണായക പ്രകടനം നേടുവാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫകര്‍ സമന്‍ പറഞ്ഞു. തനിക്ക്...

ഫോം തുടര്‍ന്ന ഫകര്‍ സമന് ശതകം, ഹസന്‍ അലിയുടെ തകര്‍പ്പനടികളുടെ ബലത്തില്‍ പാക്കിസ്ഥാന്...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 320 റണ്‍സ്. ഫകര്‍ സമന്റെ ശതകവും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ബാബര്‍ അസം, ഇമാം-ഉള്‍-ഹക്ക് എന്നിവരുടെ പ്രകടനങ്ങളാണ് പാക്കിസ്ഥാന്...

ഇരട്ട ശതകം നേടാത്തതില്‍ വിഷമമില്ല, എന്നാല്‍ പരാജയമേറ്റു വാങ്ങേണ്ടി വന്നതിലുണ്ട് – ഫകര്‍ സമന്‍

ദക്ഷിണാഫ്രിക്ക നല്‍കിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ മത്സരം സ്വന്തമാക്കുമെന്നാണ് കരുതിയത്. ഫകര്‍ സമന്‍ തന്റെ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് തിളങ്ങിയപ്പോള്‍ പാക്കിസ്ഥാന് അവസാന ഓവര്‍ വരെ പ്രതീക്ഷയുണ്ടായിരുന്നു. 341...

ഏഴ് പാക് താരങ്ങള്‍ക്ക് കൂടി കോവിഡ്, ഫകര്‍ സമനും മുഹമ്മദ് ഹഫീസും പൊസിറ്റീവ്

പാക്കിസ്ഥാന്റെ ഏഴ് താരങ്ങള്‍ക്ക് കൂടി കോവിഡ് എന്ന സ്ഥിരീകരണം പുറത്ത് വരുന്നു. ഇന്ന് പുറത്ത് വന്ന ഫലങ്ങളില്‍ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫകര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, കാശിഫ്...

തന്റെ അമിതാത്മവിശ്വാസം തിരിച്ചടിയായി – ഫകര്‍ സമന്‍

ലോകകപ്പിലും അതിന് മുമ്പും ഫോം ഔട്ടിലായിരുന്നു പാക് ഓപ്പണര്‍ ഫകര്‍ സമന്‍. ലോകകപ്പില്‍ 8 മത്സരങ്ങളില്‍ നിന്ന് 186 റണ്‍സ് നേടിയ താരത്തിന് വളരെ മോശം വര്‍ഷമായിരുന്നു 2019. കളിച്ച എട്ട് ടി20കളില്‍...

ടി20 ബ്ലാസ്റ്റിലേക്ക് ഫകര്‍ സമന്‍

ടി20 ബ്ലാസ്റ്റിലേക്ക് കളിക്കുവാനായി പാക് താരം ഫകര്‍ സമന്‍ എത്തുന്നു. ഗ്ലാമോര്‍ഗന്റെ വിദേശ താരങ്ങളില്‍ ഒരാളായാവും താരം വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലേക്ക് എത്തുന്നത്. സീസണിന്റെ ആദ്യ പകുതിയില്‍ മിച്ചല്‍ മാര്‍ഷ് ആഷസിന് വേണ്ടി...

ഫകര്‍ സമന്‍ LBW മുജീബ് റഹ്മാന്‍, ചരിത്രം വീണ്ടും ആവര്‍ത്തിച്ചു

പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമന്‍ അപകടകാരിയാണെങ്കിലും ലോകകപ്പില്‍ താരത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുവാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇന്ന് പാക്കിസ്ഥാന്റെ നിര്‍ണ്ണായക മത്സരത്തില്‍ താരം രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുമ്പോള്‍ ഈ...

കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി ഹാരിസ് സൊഹൈല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് നേടി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ ഇലവനിലേക്ക് തിരിച്ചെത്തിയ ഹാരിസ് സൊഹൈലിന്റെ അവിസ്മരണീയ പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് നേടി പാക്കിസ്ഥാന്‍. 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ പാക് മധ്യ നിര താരം...

പാക്കിസ്ഥാനെ സെവനപ്പ് കുടിപ്പിച്ച് ഇന്ത്യ, ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഏഴാം തോല്‍വി

ലോകകപ്പില്‍ ഏഴാം തവണയും ഇന്ത്യയോട് തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍. രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും കെഎല്‍ രാഹുലും ചേര്‍ന്ന് നേടിയ റണ്‍സ് മറികടക്കുവാനുള്ള ശ്രമത്തിനിടെ പാക്കിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ്...

ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന്...

മികച്ച തുടക്കത്തിനു ശേഷം പാക്കിസ്ഥാന് ഫകര്‍ സമനെ നഷ്ടമായി

വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ പാക്കിസ്ഥാന്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കം സ്വന്തമാക്കി. 14 .1 ഓവറുകള്‍ പിന്നിടുമ്പോള്‍ 82 റണ്‍സാണ് പാക്കിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹക്കും...

ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തി പാക്കിസ്ഥാന്‍, 12 റണ്‍സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ 373 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഫകര്‍ സമന്‍ മികച്ച ശതകവുമായി പൊരുതിയെങ്കിലും താരം പുറത്തായ ശേഷം ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കാലിടറി പാക്കിസ്ഥാന്‍. ഇന്ന് സൗത്താംപ്ടണില്‍ നടന്ന രണ്ടാം...

തിളങ്ങാനാകാതെ എബി ഡി വില്ലിയേഴ്സ്, ലാഹോര്‍ ഖലന്തേഴ്സിനെ പരാജയപ്പെടുത്തി ഇസ്ലാമാബാദ് തുടങ്ങി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ 5 വിക്കറ്റ് വിജയവുമായി ഇസ്ലാമാബാദ് യുണൈറ്റഡ്. ലാഹോര്‍ ഖലന്തേഴ്സിന്റെ 172 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 4 പന്ത് അവശേഷിക്കെയാണ് ഇസ്ലാമാബാദ് മറികടന്നത്....

ഏഴ് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ക്വിന്റണ്‍ ഡി കോക്ക് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍...

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ഏഴ് വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക 3-2നു പരമ്പര സ്വന്തമാക്കി. ഇന്ന് ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 240/8 എന്ന...

ആ റെക്കോര്‍ഡ് ഇനി പഴങ്കഥ, പാക്കിസ്ഥാന് 8 വിക്കറ്റ് ജയം, പരമ്പരയില്‍ ഒപ്പം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തിലെ വിജയത്തോടെ പരമ്പരയില്‍ 2-2നു ഒപ്പമെത്തി പാക്കിസ്ഥാന്‍. ഉസ്മാന്‍ ഖാന്റെ നാല് വിക്കറ്റ് നേട്ടത്തിലൂടെ 164 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ശേഷം ലക്ഷ്യം 31.3 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു പാക്കിസ്ഥാന്‍....
Advertisement

Recent News