Home Tags Faf Du Plessis

Tag: Faf Du Plessis

ചതുര്‍ദിന ടെസ്റ്റ് ഫാഫ് ഡു പ്ലെസി കളിക്കുക സംശയം

പോര്‍ട്ട എലിസബത്തില്‍ ഈ മാസം അവസാനം ആരംഭിക്കുവാനിരിക്കുന്ന സിംബാബ്‍വേയ്ക്കെതിരെയുള്ള ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കളിക്കുക സംശയകരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബര്‍ അവസാനം ബംഗ്ലാദേശിനെതിരെ ഏകദിന മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഫാഫ്...

പരിക്ക്, ഡുപ്ലെസി ടി20 പരമ്പരയില്‍ ഇല്ല

ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തിനിടെ ഏറ്റ പരിക്കിനാല്‍ ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡില്‍ നിന്ന് ഫാഫ് ഡു പ്ലെസിയെ പിന്‍വലിച്ചതായി ദക്ഷിണാഫ്രിക്ക അറിയിച്ചിരിക്കുന്നു. മത്സരത്തിനിടെ 91 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പുറത്തിനേറ്റ പരിക്കിനാല്‍ ഫാഫ് റിട്ടേര്‍ഡ് ഹര്‍ട്ട്...

മുട്ടുകുത്തി ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കയ്ക്ക് 200 റണ്‍സ് ജയം

മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റ്സ്മാന്മാരും ബൗളര്‍മാരും തിളങ്ങിയ മത്സരത്തില്‍ 200 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 369 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ്...

ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച, ഫോളോ ഓണിനു വിധേയം

ബ്ലൂംഫോണ്ടൈന്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 147നു ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്. ഫോളോ ഓണിനു നിര്‍ബന്ധിതരായ ടീം രണ്ടാം ഇന്നിംഗ്സില്‍ 7/0 എന്ന നിലയിലാണ്....

ദക്ഷിണാഫ്രിക്കയെ ഇനി എല്ലാ ഫോര്‍മാറ്റിലും ഡു പ്ലെസി നയിക്കും

ഫാഫ് ഡു പ്ലെസിയെ ദക്ഷിണാഫ്രിക്കന്‍ ഏകദിന നായകനായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം എബി ഡിവില്ലിയേഴ്സ് നായക സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്നാണ് ഈ സ്ഥാനക്കൈമാറ്റം ഔദ്യോഗികമായി ദക്ഷിണാഫ്രിക്കയുടെ ബോര്‍ഡ് അനുമതി നല്‍കിയത്. ലോക...

ലോക ഇലവനെ ഫാഫ് ഡ്യുപ്ലെസി നയിക്കും

സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കാനിരിക്കുന്ന ലോക ഇലവനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡ്യുപ്ലെസി ടീമിനെ നയിക്കും. ടീമിന്റെ നായകനായി നിയമിച്ചതില്‍ സന്തോഷം അറിയിച്ച ഫാഫ് പാക്കിസ്ഥാനിലെ ക്രിക്കറ്റിന്റെ തിരിച്ചുവരവിന്റെ ഭാഗമാകാന്‍...

ഇംഗ്ലണ്ടിനു ജയിക്കാന്‍ 474, നോട്ടിംഗഹാമില്‍ ദക്ഷിണാഫ്രിക്ക അതിശക്തം

നോട്ടിംഗഹാമില്‍ അതിശക്തമായ നിലയിലേക്ക് ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 473 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്ക 343/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെറോണ്‍ ഫിലാന്‍ഡറിന്റെ വിക്കറ്റ് വീണ ഉടനെ...

ഡു പ്ലെസിസിന് ലോർഡ്‌സ് ടെസ്റ്റ് നഷ്ടമാവും

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിന് ആദ്യ തിരിച്ചടി. ആറാം തിയതി തുടങ്ങുന്ന ഒന്നാം ടെസ്റ്റിൽ ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് കളിക്കില്ല. തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിന്റെ...

ഫാഫ് പൊരുതുന്നു, ടെസ്റ്റ് സമനിലയിലേക്കോ?

ക്യാപ്റ്റന്‍ ഫാഫ് ഡ്യു പ്ലെസിയുടെ ചെറുത്ത് നില്പിന്റെ ഫലമായി ദക്ഷിണാഫ്രിക്ക ഡുണേഡെന്‍ ടെസ്റ്റില്‍ പൊരുതുന്നു. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 224/6 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 191 റണ്‍സാണ് നേടിയിരിക്കുന്നത്. അവസാന...

ദക്ഷിണാഫ്രിക്കയ്ക്ക് തുണയായി ഡീന്‍ എല്‍ഗാര്‍

ന്യൂസിലാണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 229/4 എന്ന നിലയില്‍. ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ നേടിയ ശതകമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ദിനം തുണയായത്. തകര്‍ന്നടിച്ച ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ രക്ഷിച്ചത് എല്‍ഗാര്‍-ഡ്യുപ്ലെസി സഖ്യത്തിന്റെ നാലാം...

ഡ്യു പ്ലെസി കുറ്റക്കാരന്‍

പന്തില്‍ കൃത്രിമം കാട്ടിയതിനു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡ്യു പ്ലെസി കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തല്‍. ഹൊബാര്‍ട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലാണ് ഫാഫ് പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ന്നത്. ഓസ്ട്രേലിയയുടെ രണ്ടാം...
Advertisement

Recent News