Home Tags EuroU17

Tag: EuroU17

U-17 യൂറോപ്യൻ ചാമ്പ്യന്മാരായി ഓറഞ്ച് പട

അണ്ടർ 17 യൂറോപ്യൻ കിരീടം ഹോളണ്ടിന്. ഇറ്റലിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ മറികടന്നാണ് ഹോളണ്ട് യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ റോതർഹാമിൽ നടന്ന കലാശപോരാട്ടത്തിൽ നാലു ഗോളുകൾ പിറന്നിട്ടും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു. നിശ്ചിത...

U-17 യൂറോ കപ്പ്, ഇറ്റലി ഫൈനലിൽ

അണ്ടർ 17 യൂറോ കപ്പിൽ ഇറ്റലി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെൽജിയത്തെ ഇറ്റലി തോൽപ്പിച്ചത്. ഇമ്മാനുവൽ ഗ്യാബുവിലൂടെ ഇറ്റലി...

അയർലണ്ടിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തി ഹോളണ്ട് യൂറോകപ്പ് സെമിയിൽ

അണ്ടർ 17 യൂറോ കപ്പ് സെമി ഫൈനൽ ഉറപ്പിച്ച് ഹോളണ്ട്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ അയർലണ്ടിനെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ കീഴ്പ്പെടുത്തിയാണ് ഹോളണ്ട് സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്ത്...

U-17 യൂറോ; ചാമ്പ്യന്മാരെ തറപറ്റിച്ച് ബെൽജിയം സെമിയിൽ

അണ്ടർ 17 യൂറോകപ്പിൽ ബെൽജിയം ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബെൽജിയം സെമിയിലേക്ക് കടന്നത്. അലക്സ് ബയേനയുടെ ഗോളിലൂടെ തുടക്കത്തിൽ മുന്നിലെത്തിയ സ്പെയിനിനെതിരെ ശക്തമായ തിരിച്ചുവരവാണ് ബെൽജിയം...

പെനാൾട്ടി കളഞ്ഞ സ്വീഡനെ മറികടന്ന് ഇറ്റലി യൂറോ കപ്പ് സെമിയിൽ

അണ്ടർ 17 യൂറോ കപ്പിന്റെ സെമിയിൽ ഇറ്റലി പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സ്വീഡനെ മറികടന്നാണ് ഇറ്റലി സെമിയിലേക്ക് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ക്വാർട്ടറിലെ ഇറ്റലിയുടെ വിജയം. സ്വീഡൻ ലഭിച്ച...

U-17 യൂറോകപ്പ്; ഇംഗ്ലണ്ട് സെമിയിൽ

അണ്ടർ 17 യൂറോകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ നോർവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നത്. ബോബി ഡുങ്കനും സേവിയർ അമിയേചിയുമാണ് ഇംഗ്ലണ്ടിനായി...

ജർമ്മനിയെ അഞ്ചു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ക്വാർട്ടറിൽ

അണ്ടർ 17 യൂറോ കപ്പിൽ സ്പെയിൻ ക്വാർട്ടറിൽ. ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ ജർമ്മനിയെ നിലംപരിശാക്കിയാണ് സ്പെയിൻ ക്വാർട്ടർ ഉറപ്പാക്കിയത്. ജയം നിർബന്ധനായിരുന്ന ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ജർമ്മനി ഒരുപാട് പിറകിലേക്ക് പോയി....

ബോസ്നിയയെ തോൽപ്പിച്ച് അയർലണ്ട് ക്വാർട്ടറിൽ

അണ്ടർ 17 യൂറോ കപ്പിൽ സി ഗ്രൂപ്പിൽ നിന്ന് അയർലണ്ട് ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു അയർലണ്ടിന്റെ ക്വാർട്ടറിലേക്കുള്ള യാത്ര. മൂന്നു മത്സരങ്ങളിൽ നിന്ന്...

തോറ്റിട്ടും ഇംഗ്ലണ്ട് ക്വാർട്ടറിൽ, ജയിച്ചിട്ടും സ്വിറ്റ്സർലാന്റ് പുറത്ത്

അണ്ടർ 17 യൂറോ കപ്പ് ഗ്രൂപ്പ് എയിൽ നിന്ന് ഇംഗ്ലണ്ടും ഇറ്റലിയും ക്വാർട്ടറിൽ. ഇന്നലെ ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചിട്ടും ഹെഡ് ടു ഹെഡിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. ഇന്നലെ...

U-17 യൂറോകപ്പ്; പോർച്ചുഗൽ പുറത്ത്, സ്വീഡനും നോർവയും ക്വാർട്ടറിൽ

അണ്ടർ 17 യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പോർച്ചുഗൽ പുറത്തായി. ഇന്ന് നടന്ന് നിർണായക മത്സരത്തിൽ സ്വീഡനോടേറ്റ പരാജയമാണ് പോർച്ചുഗലിനെ തിരികെ അയച്ചത്. ഏക ഗോളിനായിരുന്നു പോർച്ചുഗലിന്റെ തോൽവി. സ്വീഡനായി 16ആം...

U-17 യൂറോ, ബെൽജിയം ക്വാർട്ടറിൽ

അണ്ടർ 17 യൂറോകപ്പിലെ ബെൽജിയം ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് ഗ്രൂപ്പിലെ രണ്ടാം ബോസ്നിയയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബെൽജിയം തോൽപ്പിച്ചത്. ലെമൊയിനെയുടെ ഇരട്ടഗോളുകളും വെർടസൻ, എമ്പി എന്നിവരുടെ ഒരോ ഗോളുകളുമാണ് ബെൽജിയത്തിന് വലിയ...

സ്പെയിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹോളണ്ട് ക്വാർട്ടറിൽ

അണ്ടർ 17 യൂറോകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ തകർത്ത് ഹോളണ്ട് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്പെയിനിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഓറഞ്ച് പട തകർത്തത്. ഹോളണ്ടിനായി ഡൈഷാൻ...

അണ്ടർ 17 യൂറോ കപ്പ്; ജർമ്മനി വിജയ വഴിയിൽ

അണ്ടർ 17 യൂറോ കപ്പിൽ ജർമ്മനിക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജർമ്മനി തോൽപ്പിച്ചത്. ജർമ്മനിക്കായി ചാൻ ബോസ്ദൊഗനും, ലിയോണുമാണ് ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ...

യൂറോ U-17; ഇറ്റലിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിനരികെ

യൂറോ അണ്ടർ 17ൽ കരുത്തരായ ഇറ്റലിയെ മറികടന്ന് ആതിഥേയരായ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിനരികെ. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി...

യൂറോ കപ്പ് U-17, സ്വീഡനെ തിരിച്ചടിച്ച് തോൽപ്പിച്ച് നോർവേ

അണ്ടർ 17 യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ നോർവേയ്ക്ക് വിജയം. സ്വീഡനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഇന്ന് നോർവേയുടെ ജയം. 2-1ന് അവസാനിച്ച മത്സരത്തിൽ രക്ദാലിന്റെ ഇരട്ട ഗോളുകളാണ്...
Advertisement

Recent News