Browsing Tag

European Qualifiers

യൂറോപ്യൻ യോഗ്യതാ: വമ്പന്മാർക്ക് വിജയം

യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി ടീമുകൾക്ക് വിജയം. വെംബ്ലിയിൽ നടന്ന ഇംഗ്ലണ്ട് - സ്കോട്ലൻറ് മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. സ്കോട്ലന്റിനെതിരെ ഇംഗ്ലണ്ടിന് വേണ്ടി ലിവർപൂളിന്റെ…

ജർമ്മനിയും പോളണ്ടും ഇംഗ്ലണ്ടും ഇന്ന് കളത്തിൽ ലക്ഷ്യം റഷ്യ

ഗ്രൂപ്പ് സി-യിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച് തുടങ്ങിയ ലോകചാമ്പ്യന്മാർ ഇത് വരെ ഒറ്റ ഗോളും വഴങ്ങിയിട്ടില്ല. ഇരു കളികളിലായി 6 ഗോളുകൾ അടിച്ച് കൂട്ടിയ ടീമിനെ വലക്കുന്നത് മുന്നേറ്റത്തിൽ മരിയാ ഗോഡ്സയുടെ ഫോമില്ലായ്മയാണ്. മരിയ…

ലോക ചാമ്പ്യന്മാരും ഇംഗ്ലണ്ടും കളത്തിലിറങ്ങുന്നു, ലക്ഷ്യം റഷ്യ

ആദ്യ മത്സരത്തിൽ നോർവ്വക്കെതിരെ 3 ഗോളുകൾ നേടിയെങ്കിലും ഗോളടിക്കാൻ ശക്തനായൊരു മുന്നേറ്റനിരക്കാരൻ്റെ അഭാവമാണ് ലോക ചാമ്പ്യന്മാരായ ജർമ്മനിയെ വലക്കുന്നത്. പരിക്കേറ്റ മരിയ ഗോമസ്സിൻ്റെ അഭാവത്തിൽ ഫോമിലല്ലാത്ത മരിയോ ഗോഡ്സക്കാവും മുന്നേറ്റത്തിൻ്റെ…

ലോകകപ്പ് യോഗ്യത : സ്പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞു

യൂറോപ്പ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞു. ടൂറിനില്‍ നടന്ന ഇറ്റലി - സ്പെയിന്‍ പോരാട്ടം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു. കളിയുടെ 55ആം മിനിറ്റില്‍ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍…

ലോകകപ്പ് യോഗ്യത: ഇറ്റലിയും സ്പെയിനും നേർക്കുനേർ, വിജയം നിലനിർത്താനുറച്ച് വെയിൽസും ഇന്നിറങ്ങുന്നു.

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ചൂടേറിയ മത്സരങ്ങളാണ് അരങ്ങേറുക. യൂറോകപ്പിൽ ഏറ്റ തിരിച്ചടിക്ക് പകരം വീട്ടാനുറച്ച് തന്നെയാവും ഗ്രൂപ്പ് ജിയിൽ സ്പെയിൻ ഇന്ന് ഇറ്റലിയെ നേരിടാനിറങ്ങുക. പുതിയ കോച്ചിന് കീഴിൽ ലഭിച്ച മികച്ച…