Browsing Tag

espanyol

ആൾബലത്തിലും എസ്പാന്യോളിനോട് സമനിലയിൽ കുരുങ്ങി അത്ലറ്റികോ മാഡ്രിഡ്

പത്ത് പേരായി ചുരുങ്ങിയിട്ടും അത്ലറ്റികോ മാഡ്രിഡിനോട് പൊരുതി സമനില നേടി എസ്പാന്യോൾ. ഒരു സമയത്ത് അട്ടിമറി വരെ മണത്ത മത്സരത്തിൽ പകരക്കാരനായി എത്തിയ ജാവോ ഫെലിക്സിന്റെ ഗോളാണ് അത്ലറ്റികോക്ക് സമനില സമ്മാനിച്ചത്. ഇതോടെ സിമിയോണിയുടെയും…

എസ്പാന്യോളിനെ സമനിലയിൽ പിടിച്ച് കാഡിസ്

എസ്പാന്യോളിനെ സമനിലയിൽ തളച്ച് കാഡിസ്. മോശം ഫോമിലുള്ള കാറ്റലോണിയൻ ടീമിനെതിരെ ആദ്യം ലീഡ് എടുത്തു വിജയപ്രതീക്ഷകൾ സ്വപ്നം കണ്ട കാഡിസിന് പിന്നീട് ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും നിർണായകമായ ഒരു പോയിന്റ് നേടാനായി. വിജയം ലക്ഷ്യമിട്ടിറങ്ങിയ…

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ എസ്പാന്യോളിനെതിരെ സമനില പിടിച്ച് വലൻസിയ

രണ്ടു വീതം ഗോളുകളും ഓരോ ചുവപ്പ് കാർഡും കണ്ട ആവേശ മത്സരത്തിൽ പോയിന്റ് പങ്കുവെച്ച് എസ്പാന്യോളും വലൻസിയയും. സ്വന്തം തട്ടകത്തിൽ എൺപത്തിമൂന്നാം മിനിറ്റിൽ ലീഡ് എടുത്തു വിജയം ഉറപ്പിച്ച എസ്പാന്യോളിന്റെ ഹൃദയം തകർത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ ഗോൾ…

ബാഴ്സലോണ വിട്ട മാർട്ടിൻ ബ്രാത്വൈറ്റ് എസ്പാന്യോളിലേക്ക്

ബാഴ്സലോണ മുന്നേറ്റ താരം മാർട്ടിൻ ബ്രാത്വൈറ്റ് എസ്പാന്യോളിൽ. താരം പുതിയ ക്ലബ്ബിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. എന്നാൽ കൈമാറ്റം പൂർത്തിയക്കണമെങ്കിൽ ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ റദ്ദാക്കേണ്ടതുണ്ട്. ഈ ദിവസം തന്നെ അതുണ്ടാകും എന്നാണ്…

ലാ ലീഗയിൽ എസ്പാന്യോളിന് ജയം

ലാ ലീഗയിൽ എസ്പാന്യോളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജിറോണയെ എസ്പാന്യോൾ പരാജയപ്പെട്ടുത്തിയത്. ജെറാഡ് മൊറേനോയുടെ ഇരട്ട ഗോളുകളാണ് ലാ ലീഗയിൽ എസ്പാന്യോളിന് ജയം നേടിക്കൊടുത്തത്. ജെറാഡ് മൊറേനോ രണ്ടു തകർപ്പൻ ഗോളുകളാണ് എവേ മച്ചിൽ…

കാത്തലൻ ഡെർബിയിൽ ബാഴ്സക്ക് സമനില

ല ലീഗെയിൽ കാത്തലൻ ഡെർബിയിൽ ബാഴ്സലോണക്ക് സമനില. 1-1 നാണ് എസ്പാന്യോൾ ബാഴ്‌സയെ സമനിലയിൽ തളച്ചത്. സമനില വഴങ്ങിയ ബാഴ്സക്ക് 22 കളികളിൽ നിന്ന് 58 പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനേക്കാൾ 12 പോയിന്റ് മുകളിലാണ് അവരിപ്പോൾ.…

തിങ്ങി നിറഞ്ഞ ബെർണാബുവിൽ റയലിന് ജയം, താരമായി ഇസ്കോ

ഇസ്കോയുടെ ഇരട്ട ഗോളുകളിൽ എസ്പാന്യോളിനെ തോൽപിച്ചു റയൽ മാഡ്രിഡ്. തിങ്ങി നിറഞ്ഞ സാന്റിയാഗോ ബെർണാബുവിൽ സ്പാനിഷ്‌ പതാകയുമായെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച റയൽ കിരീട പോരാട്ടത്തിൽ ഇത്തവണയും പിറകിലോട്ടില്ല എന്ന…

ല ലീഗ ഫോട്ടോ ഫിനിഷിലേക്ക്, കാറ്റലൻ ഡെർബിയിൽ ജയവുമായി ബാഴ്സ ഒന്നാമത്.

ഫോട്ടോ ഫിനിഷിലേക്ക് നീളുന്ന ല ലീഗ കിരീട പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി കളം നിറഞ്ഞു കളിച്ച മെസ്സിക്കും കൂട്ടർക്കും എസ്പാനിയൊളിനെതിരെ കാത്തലൻ ഡെർബിയിൽ എതിരില്ലാത്ത 3 ഗോളിന്റെ ആധികാരിക ജയം. ലൂയിസ് സുവാരസ് ഇരട്ട ഗോൾ നേടിയ…