Browsing Tag

Ernesto Valverde

പുതിയ ബാഴ്സ പരിശീലകനെ മെയ് 29 ന് പ്രഖ്യാപിക്കും

രാജിവച്ച പരിശീലകൻ ലൂയിസ് എൻറിക്കെക്കു പകരക്കാരനെ ഈ മാസം 29 ന് തന്നെ പ്രഖ്യാപിക്കുമെന്ന് ബാഴ്സലോണ അറിയിച്ചു. ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബർട്ടമേയുവാണ് ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് വഴി ഈ വിവരം അറിയിച്ചത്. എയ്ബാറിനെതിരായ 4-2…