Browsing Tag

Erica Reds

എറിക്ക റെഡ്സിനെ വീഴ്ത്തി സണ്‍ടെക്, വിജയം 32 റണ്‍സിനു

32 റണ്‍സിനു എറിക്ക റെഡ്സിനെ വീഴ്ത്തി സണ്‍ടെക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍ടെക് 8 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 77 റണ്‍സ് നേടുകയായിരുന്നു. മിഥുന്‍(13 പന്തില്‍ 25), ഹരി(20), അജിത് കുമാര്‍(18) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ്…