Browsing Tag

Eram Infotech

ഈറം ഇന്‍ഫോടെക്കിനെ മറികടന്ന് എന്‍വെസ്റ്റ്നെറ്റ്

ഈറം ഇന്‍ഫോടെക്കിനെതിരെ 8 വിക്കറ്റ് ജയം നേടി എന്‍വെസ്റ്റ്നെറ്റ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം റൗണ്ട് മത്സരങ്ങളുടെ ഭാഗമായി ശനിയാഴ്ച നടന്ന മത്സരത്തിലാണ് മികച്ച വിജയം നേടാന്‍ എന്‍വെസ്റ്റ്‍നെറ്റിനായത്. ഈറം 8 ഓവറില്‍ 53/3 എന്ന സ്കോര്‍…