Tag: Envestnet
എട്ട് വിക്കറ്റ് വിജയവുമായി യുഎസ്ടി
എന്‍വെസ്റ്റ്നെറ്റിനെതിരെ അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി യുഎസ്ടി. ഇന്നലെ നടന്ന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റ് ആദ്യം ബാറ്റ് ചെയ്ത് 131 റണ്‍സിന് 19.3 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍...
94 റണ്‍സിന്റെ വലിയ വിജയവുമായി ഇംപീരിയല്‍ കിച്ചന്, അതുല്ജിത്തിന് ശതകം
അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ വമ്പന്‍ വിജയവുമായി ഇംപീരിയല്‍ കിച്ചന്. അതുല്‍ജിത്ത് 62 പന്തില്‍ നിന്ന് നേടിയ 117 റണ്‍സിന്റെ ബലത്തില്‍ എന്‍വെസ്റ്റ്നെറ്റിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംപീരിയല്‍ കിച്ചന്...
നാവിഗെന്റിനെ പരാജയപ്പെടുത്തി എന്‍വെസ്റ്റ്നെറ്റ്
ഷാനവാസ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നാവിഗെന്റ് നേടിയ 68 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് ശേഷിക്കെ മറികടന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ട് ഫൈനലില്‍...
എന്‍വെസ്റ്റ്നെറ്റിനെതിരെ ജയം, ടാറ്റ എലെക്സി ക്വാര്‍ട്ടറില്‍
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ടാറ്റ എലെക്സി. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എന്‍വെസ്റ്റ്നെറ്റ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 50 റണ്‍സ് മാത്രം നേടിയപ്പോള്‍ രണ്ട് പന്ത്...
ജയം കൈവിട്ട് എന്‍വെസ്റ്റ്നെറ്റ്, ടീമിനെ സമനിലയില്‍ തളച്ച് ആപ്താര സ്ട്രൈക്കേഴ്സ്
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ടൈയില്‍ അവസാനിച്ച് ആപ്താര സ്ട്രൈക്കേഴ്സ്-എന്‍വെസ്റ്റ്നെറ്റ് പോരാട്ടം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തില്‍ ഇരു ടീമുകളും 66 റണ്‍സ് വീതം നേടിയപ്പോള്‍ ഓരോ പോയിന്റുകള്‍ പങ്കുവയ്ക്കുകയായിരുന്നു....
എന്വെസ്റ്റ്നെറ്റിനു ജയം, രണ്ടാം തോല്‍വിയോട് ബൈനറി ഫൗണ്ടന് പുറത്ത്
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി എന്‍വെസ്റ്റ്നെറ്റ്. ബൈനറി ഫൗണ്ടനെയാണ് ഇന്നലെ നടന്ന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റ് പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ബൈനറി ഫൗണ്ടന് ടൂര്‍ണ്ണമെന്റില്‍ നിന്ന്...
ലാല്മോന് മാന്‍ ഓഫ് ദി മാച്ച്, ക്വസ്റ്റിനെ തകര്‍ത്ത് എന്‍വെസ്റ്റ്നെറ്റ്
ക്വസ്റ്റ് വൈറ്റ്സിനെതിരെ 9 വിക്കറ്റ് ജയം സ്വന്തമാക്കി എന്‍വെസ്റ്റ്നെറ്റ്. ആദ്യം ബാറ്റ് ചെയ്ത ക്വസ്റ്റിനെ 7 ഓവറില്‍ 31 റണ്‍സിനു ഓള്‍ഔട്ടാക്കിയ എന്‍വെസ്റ്റ്നെറ്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം 3.2 ഓവറില്‍ മറികടന്നു....
ഒറാക്കിളിനെതിരെ 2 വിക്കറ്റ് ജയം സ്വന്തമാക്കി എന്‍വെസ്റ്റ്നെറ്റ്
ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ 2 വിക്കറ്റ് ജയം നേടി എന്‍വെസ്റ്റ്നെറ്റ്. 38 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ ടീമിനു 8 വിക്കറ്റുകളാണ് വിജയത്തിലേക്കുള്ള യാത്രയില്‍ നഷ്ടമായത്. 4 പന്തുകള്‍ ശേഷിക്കെയാണ് വിജയം എന്‍വെസ്റ്റ്നെറ്റ്...
ഈറം ഇന്‍ഫോടെക്കിനെ മറികടന്ന് എന്‍വെസ്റ്റ്നെറ്റ്
ഈറം ഇന്‍ഫോടെക്കിനെതിരെ 8 വിക്കറ്റ് ജയം നേടി എന്‍വെസ്റ്റ്നെറ്റ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം റൗണ്ട് മത്സരങ്ങളുടെ ഭാഗമായി ശനിയാഴ്ച നടന്ന മത്സരത്തിലാണ് മികച്ച വിജയം നേടാന്‍ എന്വെസ്റ്റ്നെറ്റിനായത്. ഈറം 8 ഓവറില്‍...
സെമിയില്‍ പ്രവേശിച്ച് ഇന്‍ഫോസിസ്, ആര്‍ആര്‍ഡി, യുഎസ്ടി റെഡും എന്‍വെസ്റ്റ്നെറ്റും
റാവീസ് അഷ്ടമുടി-പ്രതിധ്വനി സെവന്‍സില്‍ അവസാനവട്ട പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയം കണ്ട് ഇന്‍ഫോസിസ് ഗ്രീന്‍, ആര്‍ആര്‍ഡി ഗ്രീന്‍, യുഎസ്ടി ബ്ലൂ, എന്‍വെസ്റ്റ്നെറ്റ് എന്നീ ടീമുകള്‍ നാളെ നടക്കുന്ന സെമി...
ഐബിഎസിനു തകര്‍പ്പന്‍ ജയം, ഗോള്‍ മഴ പെയ്യിച്ച് എന്‍വെസ്റ്റ്നെറ്റ്
റാവിസ് അഷ്ടമുടി - പ്രതിധ്വനി സെവന്‍സ് അഞ്ചാം ദിവസത്തില്‍ ഐബിഎസിനു മികച്ച വിജയം. ലീഗ് റൗണ്ടിലേക്കുള്ള 8 സ്ഥാനങ്ങള്‍ക്ക് 16 ടീമുകളാണ് ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. ദിവസത്തെ ആദ്യ മത്സരത്തില്‍ ഐബിഎസ്...