Browsing Tag

#ENGvNZ #T20WorldCup

സെമി ഫൈനലിൽ ന്യൂസിലൻഡിന് ടോസ്, ആര് ഫൈനലിലേക്ക്?

ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യും. ടോസ് വിജയിച്ച ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇംഗ്ലണ്ടിനെ ബൗളിംഗിന് അയക്കുക ആയിരുന്നു. ജേസൺ റോയ്ക്ക് പകരം ബെയർ സ്റ്റോ ആകും ഇന്ന് ഇംഗ്ലണ്ടിനായി ഓപ്പൺ ചെയ്യുക. സാം…