Home Tags English Premier League

Tag: English Premier League

അപമാനിതനായി ലൂകാസ് പെരെസ് ആഴ്സണൽ വിടുന്നു

ലൂകാസ് പേരെസിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ ദിനങ്ങൾ അങ്ങനെ അവസാനമാവുകയാണ്. താരം സ്പെയിനിലേക്ക് തന്നെ മടങ്ങാൻ ഒരുങ്ങുന്നതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ട്രാൻസ്ഫർ സീസണിൽ സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടിവോ ലാകൊരൂനയിൽ നിന്ന് ലണ്ടനിൽ എത്തിയ...

ചെൽസിയെ ഇനി ഗാരി കാഹിൽ നയിക്കും

ചെൽസിയെ ഇനി ഗാരി കാഹിൽ നയിക്കും. ജോണ് ടെറി ക്ലബ്ബ് വിട്ടതോടെ ഒഴിവ് വന്ന ചെൽസി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മുതിർന്ന താരങ്ങളിൽ ഒരാളായ കാഹിലിനെ നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ക്ലബ്ബ് അവരുടെ ഔദ്യോഗിക...

ഡാനിലോ ഇനി പെപ്പിന് കീഴിൽ കളിക്കും

ഒടുവിൽ ഡാനിലോ മാഞ്ചസ്റ്റർ സിറ്റിയുടെ നീലകുപ്പായം അണിയും. ചെൽസി ലക്ഷ്യം വച്ച താരത്തെ അവസാന നിമിഷങ്ങളിൽ ശക്തമായി ഇടപെട്ടാണ് മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡുമായി കരാറിൽ എത്തിയത്. 27 മില്യൺ പൗണ്ടിനാണ് താരം...

ചെൽസിയുടെ ആക്രമണം ഇനി ആൽവാരോ മൊറാത്ത നയിക്കും

ആൽവാരോ മൊറാത്ത അങ്ങനെ ഔദ്യോഗികമായി ചെൽസിയുടെ താരമായി. ബുധനാഴ്ച റയൽ മാഡ്രിഡുമായി ചെൽസി കരാറിൽ എത്തിയുരുന്നെങ്കിലും താരത്തിന്റെ മെഡിക്കലും ഔദ്യോഗിക അവതരണവും ഇന്നാണ് അരങ്ങേറിയത്. ഇതോടെ വരാനിരിക്കുന്ന സീസണിൽ ഡിയഗോ കോസ്റ്റയുടെ പകരക്കാരനായി...

അർണോട്ടോവിക് വെസ്റ്റ് ഹാമിലേക്ക്

സ്റ്റോക്ക് സിറ്റിയുടെ ഓസ്ട്രിയൻ വിങ്ങർ മാർക്കോ അർണോട്ടോവിക് വെസ്റ്റ് ഹാമിൽ എത്തുമെന്ന് ഉറപ്പായി. വെസ്റ്റ് ഹാമിന്റെ ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയായ 25 മില്യൺ പൗണ്ടിനാണ് താരം ലണ്ടൻ സ്റ്റേഡിയത്തിൽ എത്തുക. 5...

സിറ്റിയിൽ ഇടമില്ല, നോലിറ്റോ സ്പെയിനിലേക്ക് മടങ്ങി

ഒരൊറ്റ സീസൺ മാത്രം മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായമണിഞ് നോലിറ്റോ ഇംഗ്ലണ്ട് വിട്ടു. സ്പാനിഷ് ടീമായ സെവിയ്യയാണ് താരത്തെ സ്വന്തമാക്കിയത്. ഏതാണ്ട് 7.9 മില്യൺ പൗണ്ടിന്റെ കരാറിലാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തം നാട്ടിലേക്ക്...

പ്രീമിയർ ലീഗിൽ ഇന്ന് നിലനിൽപിനായുള്ള പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഇന്ന് ലീഗിലെ പ്രമുഖർക്കൊന്നും കളിയില്ല. പക്ഷെ പോയിന്റ് ടേബിളിൽ മുഖളിലുള്ളവർ തമ്മിലുള്ള പോരിനെക്കാൾ ആവേശകരമായ പോരാട്ടങ്ങൾ താഴെ ലീഗിൽ നില നിൽപിനായി നടക്കുന്നുണ്ട്....

ജയത്തോടെ മാഞ്ചസ്റ്റർ ടീമുകൾ, ലിവർപ്പൂളിന് സമനില

വിവാദങ്ങളാണ് ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കിയത്. ലിവർപ്പൂൾ സണ്ടർലാൻ്റിനോട് സമനില വഴങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കുതിപ്പ് തുടരുകയാണ്. ഒപ്പം മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്തുകയും ചെയ്തു. മിഡിൽസ്ബ്രോ 0...

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശകരമായ രണ്ടാം പകുതിയിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശകരമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലേക്ക് കടക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ പ്രമുഖ ടീമുകൾ എല്ലാം മുന്നിട്ട് നിൽക്കുമ്പോൾ നിലവിലുള്ള ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി കഴിഞ സീസണിലെ...
Advertisement

Recent News