Browsing Tag

Englands

ഇംഗ്ലണ്ടും ന്യൂസിലാണ്ടും കൊമ്പുകോര്‍ക്കും വനിത റഗ്ബി ലോകകപ്പ് ഫൈനലിനായി

വനിത റഗ്ബി ലോകകപ്പിലിനി കലാശപ്പോരാട്ടം. തങ്ങളുടെ സെമി മത്സരങ്ങള്‍ വിജയിച്ച ന്യൂസിലാണ്ടും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഓഗസ്റ്റ് 26നു നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മാറ്റുരയ്ക്കും. ആദ്യ സെമിയില്‍ ന്യൂസിലാണ്ട് യുഎസ്എയെ മറികടന്നപ്പോള്‍…