Home Tags England

Tag: England

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ശക്തിയെ മെരുക്കാനായി ദക്ഷിണാഫ്രിക്ക

വനിത ലോകകപ്പ് സെമി മത്സരങ്ങള്‍ക്കിന്ന് തുടക്കം. ആദ്യ സെമിയില്‍ ബ്രിസ്റ്റോളില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനു എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിയ്ക്ക് ശേഷം ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായ 6...

340 റണ്‍സിനു വിജയിച്ച് ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെ 340 റണ്‍സിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 474 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ വെറും 133 റണ്‍സ് മാത്രമേ നേടാനായുള്ളു. 44.2 ഓവറില്‍ ഓള്‍ഔട്ട് ആയ ആതിഥേയര്‍ക്ക് വേണ്ടി...

ജപ്പാനെ തകര്‍ത്ത് ജര്‍മ്മനി, അയര്‍ലണ്ടിന്റെ ചെറുത്ത് നില്പ് അതിജീവിച്ച് ഇംഗ്ലണ്ട്

ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗം ഗ്രൂപ്പ് എ മത്സരങ്ങളില്‍ ജര്‍മ്മനിയ്ക്ക് ആധികാരിക ജയം. ഇംഗ്ലണ്ടിനും അയര്‍ലണ്ടിനെതിരെ ത്രിസിപ്പിക്കുന്ന ജയം. ചാര്‍ലോട്ട് സ്റ്റാപ്പെന്‍ഹോര്‍സ്റ്റ്, നൈക് ലോറെന്‍സ്, സിസിലെ പൈപ്പര്‍ എന്നിവരാണ് ജര്‍മ്മനിയ്ക്കായി 23,...

ഇംഗ്ലണ്ടിനു ജയിക്കാന്‍ 474, നോട്ടിംഗഹാമില്‍ ദക്ഷിണാഫ്രിക്ക അതിശക്തം

നോട്ടിംഗഹാമില്‍ അതിശക്തമായ നിലയിലേക്ക് ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 473 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്ക 343/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെറോണ്‍ ഫിലാന്‍ഡറിന്റെ വിക്കറ്റ് വീണ ഉടനെ...

വീണ്ടും കിരീടം ചൂടി ഇംഗ്ലണ്ട് യുവ നിര

പോർച്ചുഗലിനെ കീഴടക്കി ഇംഗ്ലണ്ട് അണ്ടർ 19 യൂറോ കിരീടം സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടർ 19 യൂറോപ്യൻ കിരീടം നേടുന്നത്. 2-1 നാണ് ഇംഗ്ലണ്ട് യുവ നിര പോർച്ചുഗലിനെ തകർത്തത്. ജോർജിയയിൽ നടന്ന...

നോട്ടിംഗഹാമില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച, ലീഡ് 205 റണ്‍സ്

15 വിക്കറ്റുകള്‍ വീണ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനുമേല്‍ വ്യക്തമായ ആധിപത്യവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക നേടിയ 335 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ദിവസത്തെ കളി...

ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇംഗ്ലണ്ട്, സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും

വെസ്റ്റിന്‍ഡീസിനെതിരെ 92 റണ്‍സ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു 50 ഓവറില്‍ 220 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ മികച്ച വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു...

ഗോളടി ശീലമാക്കി അര്‍ജന്റീന, ജര്‍മ്മനിയെ വീഴ്ത്തി ഇംഗ്ലണ്ട്

അര്‍ജന്റീനയോട് തകര്‍ന്ന് അമേരിക്ക. ഇന്ന് വനിത വിഭാഗം പൂള്‍ ബി മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. ഗോള്‍രഹിത ആദ്യ ക്വാര്‍ട്ടറിനു ശേഷം ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനുട്ടുള്ളപ്പോളാണ്...

നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്, 309 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക

നോട്ടിംഗ്ഹം ടെസ്റ്റില്‍ ആദ്യ ദിനം ഇരു ടീമുകളും സമാസമം. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ്. ഹാഷിം അംല, ക്വിന്റണ്‍ ഡിക്കോക്ക്...

ഇംഗ്ലണ്ടിനെ മറികടന്ന് ജപ്പാന്‍, അര്‍ജന്റീനയോട് പരാജയം വാങ്ങി ദക്ഷിണാഫ്രിക്ക

വേള്‍ഡ് ഹോക്കി ലീഗില്‍ വിജയം സ്വന്തമാക്കി ജപ്പാനും, അര്‍ജന്റീനയും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ജപ്പാന്‍ ഇംഗ്ലണ്ടിനെ മറികടന്നപ്പോള്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ തകര്‍ക്കുകയായിരുന്നു. മൂന്നാം മിനുട്ടില്‍ മാമി കരിനോ ആണ് ജപ്പാന്റെ വിജയ ഗോള്‍...

ലോര്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 211 റണ്‍സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ന്നുവെങ്കിലും ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിനു വമ്പന്‍ വിജയം നേടിക്കൊടുത്തത്. 331 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്ക...

ഇംഗ്ലണ്ടിനു 3 റണ്‍സ് ജയം, അഞ്ചാം വിജയമെന്ന ഓസ്ട്രേലിയന്‍ സ്വപ്നം പൊലിഞ്ഞു

വനിത ലോകകപ്പില്‍ അട്ടിമറി. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓസ്ട്രേലിയയെ 3 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അവസാന ഓവറുകളിലെ മികവില്‍ 259 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 50...

ഏകപക്ഷീയം ഇംഗ്ലണ്ട്, ലീഡ് 216

ലോര്‍ഡ്സില്‍ ഇംഗ്ലീഷ് ആധിപത്യം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 119/1. 59 റണ്‍സുമായി അലിസ്റ്റര്‍ കുക്കും, 22 റണ്‍സുമായി ഗാരി ബല്ലാന്‍സുമാണ് ക്രീസില്‍. കീറ്റണ്‍ ജെന്നിംഗ്സ് ആണ്...

ദക്ഷിണാഫ്രിക്ക പൊരുതുന്നു, 244 റണ്‍സിനു പിന്നില്‍

357/5 എന്ന നിലയില്‍ നിന്ന് രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു ഇരട്ട ശതകം നേടാനാകാതെ ജോ റൂട്ടിനെ നഷ്ടമാകുകയായിരുന്നു. തലേ ദിവസത്തെ സ്കോറിനോട് 10 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ജോ റൂട്ടിനെയും(190),...

ഇരട്ട ശതകത്തിനരികെ ജോ റൂട്ട്, ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആദ്യം പതറിയെങ്കിലും രണ്ടും മൂന്നും സെഷനുകളില്‍ ശക്തമായ ബാറ്റിംഗ് മറുപടി നല്‍കി ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 357/5 എന്ന നിലയിലാണ്...
Advertisement