Browsing Tag

England U-19

ഇംഗ്ലണ്ട് യുവ നിരയുടെ മുഖ്യ കോച്ചായി ജോണ്‍ ലൂയിസ്

ഇംഗ്ലണ്ട് യുവനിരയുടെ കോച്ചായി ജോണ്‍ ലൂയിസ്. ഇക്കഴിഞ്ഞ U-19 ലോകകപ്പില്‍ ടീമിന്റെ താല്‍ക്കാലിക ദൗത്യം കൈകാര്യം ചെയ്തത് ജോണ്‍ ആയിരുന്നു. സസ്സെക്സ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും അംഗമായിരുന്നു താരം. ഏപ്രിലിലാവും ജോണ്‍ തന്റെ പുതിയ ദൗത്യത്തിന്റെ…

ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിന്റെ യുവ നായകന്‍, ഇന്ത്യന്‍ വംശജന്‍ ആയ പ്രേം സിസോഡിയ ടീമില്‍

ഇംഗ്ലണ്ടിന്റെ യുവ നായക സ്ഥാനത്തേക്ക് ഹാരി ബ്രൂക്ക്. അടുത്ത മാസം ന്യൂസിലാണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിനെ ഹാരി നയിക്കും. കൗണ്ടിയില്‍ യോര്‍ക്ക്ഷെയറിനു വേണ്ടി കളിക്കുന്ന താരമാണ് ഹാരി ബ്രൂക്ക്. ഇന്ത്യന്‍ വംശജനായ പ്രേം സിസോഡിയയെ…

ജോനാഥന്‍ ട്രോട്ട് ഇംഗ്ലണ്ട് U-19 ബാറ്റിംഗ് കോച്ച്

ജനുവരിയില്‍ നടക്കുന്ന ജൂനിയര്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് കോച്ചായി മുന്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോനാഥന്‍ ട്രോട്ടിനു നിയമനം. മുന്‍ പേസ് ബൗളര്‍ ജോണ്‍ ലൂയിസ് ആണ് ടീമിന്റെ മുഖ്യ കോച്ച്. ന്യൂസിലാണ്ടിലാണ് U-19 ലോകകപ്പ് അരങ്ങേറുക.…