Browsing Tag

Ellyse Perry

അര്‍ദ്ധ ശതകങ്ങളുമായി അലൈസ ഹീലിയും മെഗ് ലാന്നിംഗും, അനായാസ ജയവുമായി ഓസ്ട്രേലിയ

മെഗാന്‍ ഷട്ടിന്റെ ഹാട്രിക്ക് നേട്ടം ഉള്‍പ്പെടെയുള്ള ബൗളിംഗ് മികവിന്റെ ബലത്തില്‍ വിന്‍ഡീസിനെ 180 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 31.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി അനായാസ വിജയം കരസ്ഥമാക്കി ഓസ്ട്രേലിയ. അലൈസ ഹീലിയും മെഗ്…

ടി20യിൽ പുരുഷ താരങ്ങളെ മറികടന്ന് പുതിയ ചരിത്രമെഴുതി എലിസെ പെറി

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയൻ വനിതാ താരം എലിസെ പെറി. ടി20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് എലിസെ പെറി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ആഷസ് പരമ്പരയിലെ ടി20 മത്സരത്തിലാണ് എലിസെ…

വനിത ആഷസിലെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില

വനിത ആഷസിന്റെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില ഫലം. ആദ്യ ഇന്നിംഗ്സില്‍ 420/8 റണ്‍സ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 132/5 എന്ന സ്കോറിലേക്ക് എറിഞ്ഞിട്ടുവെങ്കിലും അവിടെ നിന്ന് പൊരുതി 275 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയ ശേഷം ഇംഗ്ലണ്ട്…

ശതകം പൂര്‍ത്തിയാക്കി എല്‍സെ പെറി, രണ്ടാം ദിവസത്തെ കളി തടസ്സപ്പെടുത്തി മഴ

എല്‍സെ പെറി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 265/3 എന്ന നിലയില്‍ നൂറ് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 341/5 എന്ന നിലയില്‍ എത്തി നില്‍ക്കെ മഴ…

വനിത ആഷസ്, ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

ടൊണ്ടണില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ഏറ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്ടേലിയ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 100 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ്…

വനിത ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി എലീസ് പെറി

ഇംഗ്ലണ്ടിനെതിരെ വനിത ആഷസില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഓസ്ട്രേലിയയുടെ എലീസ് പെറി. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 269/7 എന്ന സ്കോര്‍ നേടിയപ്പോള്‍ എലീസ് പെറിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ടിനെ 75 റണ്‍സിന്…

ടൂര്‍ണ്ണമെന്റിലെ രണ്ടാം ശതകം നേടി എല്‍സെ പെറി

വനിത ബിഗ് ബാഷില്‍ ഈ സീസണിലെ തന്റെ രണ്ടാം ശതകം നേടി എല്‍സെ പെറി. തന്റെ ആറ് ഇന്നിംഗ്സുകളില്‍ അഞ്ചെണ്ണത്തിലും 50നു മുകളില്‍ സ്കോര്‍ ചെയ്ത താരം ഇവയില്‍ രണ്ടെണ്ണം ശതകങ്ങളാക്കി മാറ്റുകയായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍…

പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയമായി ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നലെ നടന്ന അവസാന ടി20 മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ 9 വിക്കറ്റ് ജയമാണ് ഓസ്ട്രേലിയ…

12ാം ഓവറില്‍ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെ 96 റണ്‍സിനെറിഞ്ഞിട്ട ശേഷം ലക്ഷ്യം വെറും 11.3 ഓവറില്‍ മറികടന്ന് ഓസ്ട്രേലിയ. 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഓസ്ട്രേലിയ 97 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത്. മെഗ് ലാന്നിംഗ് 28 പന്തില്‍ 41 റണ്‍സും എല്‍സെ പെറി 32 പന്തില്‍ 47 റണ്‍സും…

അലന്‍ ബോര്‍ഡര്‍ മെഡലുകള്‍ പ്രഖ്യാപിച്ചു, സ്റ്റീവ് സ്മിത്ത് ടെസ്റ്റ് താരം

ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കുന്ന അലന്‍ ബോര്‍ഡര്‍ മെഡലുകള്‍ പ്രഖ്യാപിച്ചു. നഥാന്‍ ലയണിനെ ആറ് വോട്ടുകള്‍ക്ക് പിന്തള്ളി സ്റ്റീവന്‍ സ്മിത്ത് ആണ് ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്മിത്തിനു തന്നെയാണ് അലന്‍ ബോര്‍ഡര്‍ മെഡലും ലഭിച്ചത്.…