Browsing Tag

Eintracht Frankfurt

ജർമ്മൻ കപ്പ് സെമിയിൽ ലെവർകുസനും ബയേണും നേർക്ക് നേർ

ജർമ്മൻ കപ്പിന്റെ സെമി ഫൈനൽ ലൈനപ്പുകൾ പുറത്ത് വന്നു. ഫ്രാങ്ക്ഫർട്ട് ഷാൽക്കെയെയും ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെയും നേരിടും. ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്ക് എതിരായ ലെവർകൂസന്റെ മത്സരം അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരിക്കും. കഴിഞ്ഞ സീസണിലെ…

ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഓഗ്സ്ബർഗ്

ബുണ്ടസ് ലീഗയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ടിനെ ഓഗ്സ്ബർഗ് പരാജയപ്പെടുത്തി. ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് ഫ്രാങ്ക്ഫർട്ട് നഷ്ടപ്പെടുത്തിയത്. 33 പോയന്റ് ഉണ്ടായിരുന്ന ഈഗിൾസിന് ഇന്നത്തെ മത്സരം…

ബുണ്ടസ് ലീഗയിൽ ബയേണിന് വിജയം

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി. ബയേണിന് വേണ്ടി അർടുറോ വിദാലാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി 35 പോയിന്റുമായി ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തതാണ് ബയേൺ മ്യൂണിക്ക്. സ്റ്റാർ സ്‌ട്രൈക്കർ…

ഡോർട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് സമനിലയിൽ തളച്ചു

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് സമനിലയിൽ തളച്ചു. രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ഡോർട്ട്മുണ്ട് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ മോശം ഫോമിവിടേയും തുടരുകയാണ് മഞ്ഞപ്പട. ഡോർട്മുണ്ടിന്…

ജർമ്മൻ കപ്പ് ഡോർട്ട്മുണ്ടിന്

ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബൊറുസിയ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പ് സ്വന്തമാക്കി. മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും കിട്ടാതെ പോയ ജർമ്മൻ കപ്പ് ബ്ലാക്ക് ആൻഡ് യെല്ലോസ് ഇന്ന് സ്വന്തമാക്കി. ഡോർട്ട്മുണ്ടിന് വേണ്ടി ഒസ്മാൻ…

ജർമ്മൻ കപ്പ് ഫൈനൽ: ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് നേരിടും

ജർമ്മൻ കപ്പ് ഫൈനലിൽ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രാങ്ക്ഫർട്ടിനെ നേരിടും. ബെർലിനിലെ ഒളിമ്പ്യ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ആണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തുടർച്ചയായ അഞ്ചാം ജർമ്മൻ കപ്പ് ഫൈനലാണ്…

ടാറ്റൂ പണി കൊടുത്തു, വരേല ഫ്രാങ്ക്ഫർട്ടിന് പുറത്ത്

ഇഞ്ചുറി ഓഫ് ദി സീസൺ അവാർഡ് ഉണ്ടെങ്കിൽ അത് ഫ്രാങ്ക്ഫർട്ടിന്റെ ഉറുഗ്വൻ താരം ഗിജേർമോ വരേലക്ക് മാത്രം അവകാശപ്പെട്ടതാണ്. വലം കയ്യിൽ ടാറ്റൂ അടിച്ചതാണ് മുട്ടൻ പണിയായി മാറിയത്. ടാറ്റൂ അടിച്ച ഇടത്ത് ഇൻഫെക്ഷൻ വന്നതിനാൽ നാളെ നടക്കുന്ന ജർമ്മൻ കപ്പ്…

ബുണ്ടസ് ലീഗ : ബയേണും ലെപ്സിഗും നേർക്ക് നേർ

ബവേറിയന്മാർ കിരീടം സ്വന്തമാക്കിയെങ്കിലും ബുണ്ടസ് ലീഗയിൽ പോരാട്ടം അവസാനിക്കുന്നില്ല. ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഇന്ന് കടുത്ത പോരാട്ടം നടക്കും. ബവേറിയന്മാരെ ഹോം ഗ്രൗണ്ടിൽ തളയ്ക്കുവാനാണ്‌ ലെപ്‌സിഗിന്റെ ശ്രമം. യൂറോപ്പിന് വേണ്ടിയുള്ള…

ജർമ്മൻ കപ്പ് : പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ട് ഫൈനലിൽ

അത്യന്തം നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പ് ഫൈനലിൽ കടന്നു. ബ്രാനിമിർ ഹെർഗോട്ടയുടെ പെനാൽറ്റി ലക്ഷ്യം കണ്ടപ്പോൾ 2006 നു ശേഷമുള്ള ഈഗിൾസിന്റെ ആദ്യ ജർമ്മൻ…

വെർഡർ ബ്രെമനെ സമനിലയിൽ തളച്ച് ഈഗിൾസ്

സ്വപ്നതുല്ല്യമായ തിരിച്ചുവരവാണ് ഫ്രാങ്ക്ഫർട്ട് ഇന്നലെ നടത്തിയത്. ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിന്നിട്ട് നിന്ന ഫ്രാങ്ക്ഫർട്ട് രണ്ടാം പകുതിയിൽ 2 ഗോളുകൾ അടിച്ച് സമനില പിടിച്ചു. തുടർച്ചയായ എഴാം വിജയം വേർഡർ ബ്രെമന് നിഷേധിച്ച ഈഗിൾസ് എഴാം…