Browsing Tag

Egypt

ഈജിപ്റ്റിനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍, ഇനി എതിരാളികള്‍ ബെല്‍ജിയം

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഓസ്ട്രേലിയയ്ക്കും ബെല്‍ജിയത്തുനും വിജയം. ഓസ്ട്രേലിയ ഈജിപ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ ന്യൂസിലാണ്ടിനെ കീഴടക്കിയാണ് ബെല്‍ജിയം സെമിയില്‍ കടന്നത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇരു…

ആദ്യ ജയം സ്വന്തമാക്കി ഈജിപ്റ്റ്,  തുല്യശക്തികളില്‍ ജര്‍മ്മനിയ്ക്ക് ജയം

ഒടുവില്‍ ഒരു ജയം സ്വന്തമാക്കാന്‍ ഈജിപ്റ്റിനായി. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഗോളുകള്‍ വഴങ്ങുന്നതില്‍ മാത്രം ശ്രദ്ധ പുലര്‍ത്തിയിരുന്ന ഈജിപ്റ്റ് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. 29, 41 മിനുട്ടുകളില്‍…

നാലടിച്ച് ഫ്രാന്‍സ്, അയര്‍ലണ്ടിനും ജയം

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ ഫ്രാന്‍സിനും അയര്‍ലണ്ടിനും വിജയം. ഫ്രാന്‍സ് ജപ്പാനെ തകര്‍ത്തപ്പോള്‍ അയര്‍ലണ്ട് ഈജിപ്റ്റിനെതിരെയാണ് വിജയം സ്വന്തമാക്കിയത്. പ്രതീക്ഷിച്ചത് പോലെ ജപ്പാനെതിരെ ആധിപത്യം പുലര്‍ത്തിയത് ഫ്രാന്‍സാണ്.…

ഈജിപ്റ്റിന്റെ വല നിറച്ച് ജര്‍മ്മനി, പിന്നില്‍ നിന്ന് വിജയിച്ച് കയറി ഓസ്ട്രേലിയ

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇന്നലെ വിജയം കണ്ട് ജര്‍മ്മനിയും ഓസ്ട്രേലിയയും. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജര്‍മ്മനി ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ഈജിപ്റ്റിനെ തകര്‍ത്തു. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ ഒഴിഞ്ഞ് നിന്ന…

ഈജിപ്റ്റിനെ തകര്‍ത്ത് ബെല്‍ജിയം, ആതിഥേയര്‍ക്ക് തോല്‍വി അയര്‍ലണ്ടിനോട്

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ 10 ഗോളിന്റെ വിജയവുമായി ബെല്‍ജിയം. ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്ക് ഗ്രൂപ്പ് ബിയില്‍ ഈജിപ്റ്റിനെയാണ് ബെല്‍ജിയം അടിയറവു പറയിപ്പിച്ചത്. മൂന്നാം മിനുട്ടില്‍ തോമസ് ബ്രിയല്‍സിലൂടെ സ്കോറിംഗ് ആരംഭിച്ച…

കാമറൂൺ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാർ

കാമറൂണിന്റെ 15 വർഷത്തെ കാത്തിരിപ്പിന് വിരാമം. വിൻസെന്റ് അബൂബക്കർ കളിയുടെ അവസാന മിനിറ്റുകളിൽ നേടിയ ഉജ്ജ്വല ഗോളിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കാമറൂണിന് അഞ്ചാം ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം. ഒരു ഗോളിന് പിന്നിൽ നിന്നതിനു…

ബുർക്കിന ഫസോയെ തോൽപ്പിച്ച് ഈജിപ്ത് ഫൈനലിൽ

ഈജിപ്തിന്റെ വെറ്ററൻ ഗോൾ കീപ്പർ ഹീറോ ആയ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബുർക്കിന ഫാസോയെ തോൽപ്പിച്ചു ഈജിപ്ത് ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത് ഒരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ ആയിരുന്നു. തുടർന്ന് പെനാൽറ്റി…

ഘാനയും ഈജിപ്തും സെമിയിൽ 

ആഫ്രിക്കൻ നേഷൻസ് കപ്പിൽ  ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലുള്ള കോംഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഘാന സെമി ഫൈനലിലെത്തി. തുറന്ന അവസരങ്ങൾ ഒന്നും ഇല്ലാതിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച…

സാലെയുടെ ഗോളിൽ ഈജിപ്ത്, സമനിലയോടെ ഉഗാണ്ടയും മാലിയും പുറത്ത്

ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ മുഹമ്മദ് സാലെ നേടിയ ഫ്രീ കിക്ക്‌ ഗോളിൽ ഈജിപ്ത് ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. ഈ വിജയത്തോടെ ഈജിപ്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ കടന്നു. കളിയുടെ 10ആം മിനുട്ടിൽ കിട്ടിയ ഫ്രീ കിക്ക്‌ ഘാന ഗോൾ…

ഘാന ക്വാർട്ടറിൽ, അവസാന നിമിഷത്തിൽ വിജയിച്ച്‌ ഈജിപ്ത്

അസമോഹ ഗ്യാൻ നേടിയ ഗോളിൽ പൊരുതി നിന്ന മാലിയെതോൽപ്പിച്ച് ഘാന ക്വാർട്ടറിൽ. ഒരു മത്സരം ബാക്കി നിൽക്കെയാണ്  ഘാന ക്വാർട്ടറിൽ കടന്നത്. കളിയുടെ 21ആം മിനുട്ടിൽ ആൻഡ്രൂ ആയ്യുവിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഗ്യാൻ ഘാനക്കു ലീഡ് നേടികൊടുത്തു. ഈ ഗോളിലൂടെ…